ശ്രീ ശ്രീ ചാണക്യാ, കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കണ്ണൂര്‍ പോലീസില്‍ ഫയല്‍ ചെയ്തു എന്ന് പറയപ്പെടുന്നു കേസ് കേരളത്തിന്റെ തെക്കേയറ്റത്തുള്ള പാറശ്ശാല എന്ന സ്ഥലത്ത് നിന്ന് മംഗളത്തില്‍ പബ്ലിഷ് ചെയ്തു കണ്ടതില്‍ വളരെ സന്തോഷം. :-D
അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ ചാണക്യന്! പാരശ്ശാലയില് നിന്ന് ഇനിയും പബ്ലിഷിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന കൂടുതല്‍ പേര് ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു!
ആരാണാവോ ആ വാര്‍ത്ത എഴുതികൊടുത്തത്? എന്തായാലും അതിനെകുറിച്ചുള്ള ബ്ലോഗുകളോ ചര്‍ച്ചകളോ ഒന്നും കണ്ടിട്ടില്ലാത്തവര്‍ തന്നെ. സംഘപരിവാര്‍, കൊടിയേരിടെ പോലീസ്...
17 comments:
സൈബര്‍ കേസ് പത്രങ്ങളുടെ ദൃഷ്ടിയില്
ചാത്തനേറ്: ചിത്രകാരന് എന്ന ‘മഹാപ്രതിഭ ‘ യ്ക്കെതിരെയുള്ള സംഘപരിവാറിന്റെ കടന്നാക്രമണം .... അങ്ങേയറ്റം പൈശാചികവും മൃഗീയവുമായിപ്പോയി...:)
ഉഷാറായി നടക്കട്ടെ.
ഇനിയും ധാരാളം വാര്‍ത്തകള്‍ വരട്ടെ എന്ന് ആശംസിക്കുന്നു.
:)
ശ്രീ ശ്രീ ചാണക്യാ,
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കണ്ണൂര്‍ പോലീസില്‍ ഫയല്‍ ചെയ്തു എന്ന് പറയപ്പെടുന്നു കേസ് കേരളത്തിന്റെ തെക്കേയറ്റത്തുള്ള പാറശ്ശാല എന്ന സ്ഥലത്ത് നിന്ന് മംഗളത്തില്‍ പബ്ലിഷ് ചെയ്തു കണ്ടതില്‍ വളരെ സന്തോഷം. :-D
അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ ചാണക്യന്! പാരശ്ശാലയില് നിന്ന് ഇനിയും പബ്ലിഷിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന കൂടുതല്‍ പേര് ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു!
ശ്രീ @ ശ്രേയസ്,
സൈബര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ ഇമേജുകള്‍ മാത്രമാണ് ഈ പോസ്റ്റിലുള്ളത്...
മറ്റ് കാര്യങ്ങള്‍, അതായത് പത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സദയം അന്വേഷിച്ച് കണ്ടെത്തിയാലും....
ഇങ്ങനത്തെ മനോഹരമായ വാർത്തകൾ വരട്ടും.
ആശംസകൾ!
തീ പടരട്ടെ... !
:)
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ....
...........................
...........................
മാളികമുകളേറൂന്ന മന്നന്റെ തോളില്‍
മാറാപ്പ് കേറ്റുന്നതും ഭവാന്.........
...........................
...........................
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്.....
കാപ്പിലാന് ബ്ലോഗില്‍ തെറി വിളിച്ചത് ഏതെങ്കിലും മലയാളം പത്രത്തില്‍ വന്നോ ചാണക്യ ?
എന്തൊരു പത്ര ധര്മ്മമാടെ കേരളത്തില്‍ :) ?
ഇത് നല്ലതാണോ മോശമാണോ?
കോമഡി തന്നെ.
നല്ല കവറേജാണല്ലോ..
ആരാണാവോ ആ വാര്‍ത്ത എഴുതികൊടുത്തത്? എന്തായാലും അതിനെകുറിച്ചുള്ള ബ്ലോഗുകളോ ചര്‍ച്ചകളോ ഒന്നും കണ്ടിട്ടില്ലാത്തവര്‍ തന്നെ. സംഘപരിവാര്‍, കൊടിയേരിടെ പോലീസ്...
സാറെ ഞാൻ നാറിയാൽ പരമനാരിയാ എന്ന ഏതോ സിനിമ ഡയലോഗാണ് ഈയവസരത്തിൽ ഓർത്തു പോകുന്നത്.കാണിക്കുന്നവൻ എന്തേലും കാണിക്കട്ടെ
ഹോ! ഈ ചിത്രകരന് ഒരു ബല്ലാത്ത പഹയന് തന്നെ! ;)
‘ഇതെന്താപ്പൊ പോലീസിന് ഇപ്പോ ഒരു അന്വേഷണും കുണ്ടാമണ്ടീം. ഈ ബൂലോഗത്ത് ഇന്നും ന്നലേം തൊടങ്ങീതാ ഈ അശ്ലീലംന്ന് പറയണ സാദനം. എന്താ ഇപ്പൊരാലോചന. ..‘
ബൂലോഗവും ബ്ലോഗും അപരിചിതമായ കോയാമുവിന്റെ ചായക്കടയിൽ രാവിലത്തെ പറ്റെഴുതാൻ വന്ന സുബൈറാക്കാന്റെ കമന്റ്.
Post a Comment