Wednesday, March 4, 2009

സൈബര്‍ കേസ് പത്രങ്ങളില്‍

ബ്ലോഗര്‍ ചിത്രകാരനെതിരെ ഉണ്ടായ സൈബര്‍ കേസുമായി ബന്ധപ്പെട്ട് മംഗളം, തേജസ് എന്നീ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ കാണുക....








ഇമേജുകളില്‍ ക്ലിക്കി വായിക്കുക.....

17 comments:

ചാണക്യന്‍ said...

സൈബര്‍ കേസ് പത്രങ്ങളുടെ ദൃഷ്ടിയില്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചിത്രകാരന്‍ എന്ന ‘മഹാപ്രതിഭ ‘ യ്ക്കെതിരെയുള്ള സംഘപരിവാറിന്റെ കടന്നാക്രമണം .... അങ്ങേയറ്റം പൈശാചികവും മൃഗീയവുമായിപ്പോയി...:)

അനില്‍@ബ്ലോഗ് // anil said...

ഉഷാറായി നടക്കട്ടെ.
ഇനിയും ധാരാളം വാര്‍ത്തകള്‍ വരട്ടെ എന്ന് ആശംസിക്കുന്നു.
:)

Kvartha Test said...

ശ്രീ ശ്രീ ചാണക്യാ,
കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള കണ്ണൂര്‍ പോലീസില്‍ ഫയല്‍ ചെയ്തു എന്ന് പറയപ്പെടുന്നു കേസ് കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള പാറശ്ശാല എന്ന സ്ഥലത്ത് നിന്ന് മംഗളത്തില്‍ പബ്ലിഷ് ചെയ്തു കണ്ടതില്‍ വളരെ സന്തോഷം. :-D

അഭിനന്ദനങ്ങള്‍ മിസ്‌റ്റര്‍ ചാണക്യന്‍! പാരശ്ശാലയില്‍ നിന്ന് ഇനിയും പബ്ലിഷിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന കൂടുതല്‍ പേര്‍ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു!

ചാണക്യന്‍ said...

ശ്രീ @ ശ്രേയസ്,

സൈബര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ ഇമേജുകള്‍ മാത്രമാണ് ഈ പോസ്റ്റിലുള്ളത്...

മറ്റ് കാര്യങ്ങള്‍, അതായത് പത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സദയം അന്വേഷിച്ച് കണ്ടെത്തിയാലും....

വികടശിരോമണി said...

ഇങ്ങനത്തെ മനോഹരമായ വാർത്തകൾ വരട്ടും.
ആശംസകൾ!

പകല്‍കിനാവന്‍ | daYdreaMer said...

തീ പടരട്ടെ... !
:)

ഹരീഷ് തൊടുപുഴ said...

കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ....
...........................
...........................
മാളികമുകളേറൂന്ന മന്നന്റെ തോളില്‍
മാറാപ്പ് കേറ്റുന്നതും ഭവാന്‍.........
...........................
...........................
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍.....

കാപ്പിലാന്‍ said...

കാപ്പിലാന്‍ ബ്ലോഗില്‍ തെറി വിളിച്ചത് ഏതെങ്കിലും മലയാളം പത്രത്തില്‍ വന്നോ ചാണക്യ ?

എന്തൊരു പത്ര ധര്മ്മമാടെ കേരളത്തില്‍ :) ?

അരുണ്‍ കരിമുട്ടം said...

ഇത് നല്ലതാണോ മോശമാണോ?

ചങ്കരന്‍ said...

കോമഡി തന്നെ.

പാമരന്‍ said...

നല്ല കവറേജാണല്ലോ..

പ്രിയ said...

ആരാണാവോ ആ വാര്‍ത്ത‍ എഴുതികൊടുത്തത്? എന്തായാലും അതിനെകുറിച്ചുള്ള ബ്ലോഗുകളോ ചര്‍ച്ചകളോ ഒന്നും കണ്ടിട്ടില്ലാത്തവര് തന്നെ. സംഘപരിവാര്‍, കൊടിയേരിടെ പോലീസ്...

Unknown said...

സാറെ ഞാൻ നാറിയാൽ പരമനാരിയാ എന്ന ഏതോ സിനിമ ഡയലോഗാണ് ഈയവസരത്തിൽ ഓർത്തു പോകുന്നത്.കാണിക്കുന്നവൻ എന്തേലും കാണിക്കട്ടെ

തറവാടി said...

ഹോ! ഈ ചിത്രകരന്‍ ഒരു ബല്ലാത്ത പഹയന്‍ തന്നെ! ;)

തറവാടി said...
This comment has been removed by the author.
നരിക്കുന്നൻ said...

‘ഇതെന്താപ്പൊ പോലീസിന് ഇപ്പോ ഒരു അന്വേഷണും കുണ്ടാമണ്ടീം. ഈ ബൂലോഗത്ത് ഇന്നും ന്നലേം തൊടങ്ങീതാ ഈ അശ്ലീലംന്ന് പറയണ സാദനം. എന്താ ഇപ്പൊരാലോചന. ..‘

ബൂലോഗവും ബ്ലോഗും അപരിചിതമായ കോയാമുവിന്റെ ചായക്കടയിൽ രാവിലത്തെ പറ്റെഴുതാൻ വന്ന സുബൈറാക്കാന്റെ കമന്റ്.