Monday, December 29, 2008
നവവത്സരാശംസകള്‍
നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും,
നന്മകളുടെയും തിന്മകളുടെയും,
സമത്വത്തിന്റെയും അസമത്വത്തിന്റെയും,
സമാധാനത്തിന്റെയും യുദ്ധത്തിന്റെയും,
കൂടിച്ചേരലിന്റെയും വേര്‍പാടിന്റെയും,
കൂട്ടായ്മയുടെയും ഒറ്റപ്പെടലിന്റെയും,
സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും,
സഹിഷ്ണതയുടെയും അസഹിഷ്ണതയുടെയും........
ഒരു വര്‍ഷം.....കൂടി യാത്രയാവുന്നു......
കഴിഞ്ഞതു കഴിഞ്ഞു.....
അവസാനിക്കാന്‍ പോകുന്ന ഈ വര്‍ഷത്തിന്റെ അവസാന സ്പന്ദനങ്ങള്‍ക്കും......ആരംഭിക്കാന്‍ പോകുന്ന പുതിയ വര്‍ഷത്തിന്റെ ആദ്യ സ്പന്ദനങ്ങള്‍ക്കുമായി നമുക്ക് കാതോര്‍ക്കാം.....
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
‘നവവത്സരാശംസകള്‍‘
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍
Wednesday, December 3, 2008
അനില്‍@ബ്ലോഗിന്റെ പിതാവ് നിര്യാതനായി
അനില്‍@ബ്ലോഗിന്റെ പിതാവ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.
പരേതന് 72 വയസായിരുന്നു, റിട്ടയേര്‍ഡ് സ്കൂള്‍ മാഷാണ്.
അനിലിന്റെ പിതാവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ ബൂലോകരോട് അഭ്യര്‍ത്ഥിക്കുന്നു.
പരേതന് 72 വയസായിരുന്നു, റിട്ടയേര്‍ഡ് സ്കൂള്‍ മാഷാണ്.
അനിലിന്റെ പിതാവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ ബൂലോകരോട് അഭ്യര്‍ത്ഥിക്കുന്നു.
Subscribe to:
Posts (Atom)