കഴിഞ്ഞ ദിവസം മെയിലില്‍ കിട്ടിയ ഒരു തിയറമാണ് താഴെ കാണുന്നത്.
പ്രശ്നങ്ങളുടെ ആകെ തുകയാണ് സ്ത്രീകള്‍ എന്നാണ് ഈ തിയറം കാണിക്കുന്നത്.
ഒന്ന് വിശകലനം ചെയ്തു നോക്കൂ....
ഈ വിശകലനം ശരിയാണോ?
എന്താ നിങ്ങളുടെ അഭിപ്രായം.......
Tuesday, February 3, 2009
Subscribe to:
Post Comments (Atom)
17 comments:
സ്ത്രീ = -------
men=ego+money
ego=problem
money=problem
men=problem+problem
men=problems
കൂട്ടി വായിക്കുമ്പൊ എല്ലാം ഒരുപൊലെ....
ഈ തിയറം കണ്ടു പിടിച്ചത് ഒരു പുരുഷൻ ആയിരിക്കുമല്ലോ !!
:)
അടി പാർസലായി വരുന്നുണ്ട്..:)
ഇതാരും കണ്ടിട്ടില്ലാന്നാണ് തോന്നുന്നത്..
അടി പുറകേ വരും...
100 ശതമാനം തെറ്റ്.
ഹോ കമന്റുന്ന വനിതാമണികളുടെ ഒരു ആവേശമേ !!
:)
ചാണക്യാ,
നല്ല അടി നാട്ടില്‍ കിട്ടുമ്പോള്‍ പാഴ്സല്‍ വാങ്ങണോ?
:)
നെറ്റ് ഇന്നാണ് ശരിയായത്,ഇന്നലെ ഒന്നും ഇമേജുകള്‍ ലോഡാവുന്നുണ്ടായിരുന്നില്ല.
:)
ഉത്തരം തീര്‍ത്ത് തെറ്റല്ലാന്ന് തന്നെ :)
To find a woman എന്നാണല്ലോ തുടക്കത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങിനെ പെണ്ണിനെ തപ്പി ഇറങ്ങുന്ന ആളാണെങ്കില്‍ ഇപ്പറഞ്ഞത് നൂറല്ല ഇരുനൂറു ശതമാനം കറകറക്റ്റ്.
പോസ്റ്റ് ഇട്ടപ്പോ തന്നെ ചാണക്യനു മനസ്സിലായി കാണുമല്ലോ.. ഇതു പ്രോബ്ലം തന്നെയാണെന്ന്... ;)
എന്നാലും ചാണക്യാ !!
നാരികള്‍ നാരികള്‍
വിശ്വവിപത്തിന്റെ
നാരായവേരുകള്‍
ഇങ്ങനെ എന്തോ അല്ലേ?
സ്ത്രീയൊരു പ്രശ്നമൊന്നുമല്ല ചാണക്യ.
സ്ഥാനം തെറ്റാതെ സൂക്ഷിച്ചാല്‍ മതി.
അത് ആണായാലും പെണ്ണായാലും.
പെണ്ണാകുംബോള്‍ ശക്തി കൂടുമെന്നുമാത്രം.
മര്‍മ്മത്തില്‍ കടിച്ചാല്‍
ആനയും ചരിയുമെന്നൊരു പ്രമാണമുണ്ടോ?
ഇല്ലെങ്കില്‍ എഴുതിച്ചേര്‍ക്കാം!
വീട്ടിലിരുത്താം.മടിയിലിരുത്താം.
തലയിലിരുത്തിയാല്‍
ഡ്രൈവര്‍ സീറ്റ് പിന്നെ തിരിച്ചുകിട്ടില്ല.
The fundamental assumption itself is wrong. Ti find a a woman, you need a heart and sensitivity, not time and money.
:-)
Prayan,
അതെ, അഭിപ്രായത്തിനു നന്ദി
കാന്താരിക്കുട്ടി,
അതെ, ഇതെന്റെ ഒരു സുഹൃത്തിന്റെ കണ്ടുപിടുത്തമാണ് ,എനിക്ക് ഇത് മെയിലില്‍ കിട്ടിയതാണ്. അഭിപ്രായത്തിനു നന്ദി
പൊറാടത്ത്
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ:)
സന്ദര്‍ശനത്തിനു നന്ദി
ഹരീഷെ,
മെയിലില്‍ കിട്ടിയത് മറ്റുള്ളവരും കാണാനാണ് ഇവിടെ ഇട്ടത്. അടി പുറകീന്നാണെങ്കില്‍ കഷ്ടമാവും, മുന്‍പീനാണെങ്കില്‍ ഓടി രക്ഷപ്പെടാം..അല്ലെ:):)
സന്ദര്‍ശനത്തിനു നന്ദി
Typist | എഴുത്തുകാരി,
അതെ, അഭിപ്രായത്തിനു നന്ദി
അനില്‍@ബ്ലോഗ്,
വനിതകള്‍ കൂടുതല്‍ ആവേശം കാണിച്ചിരുന്നുവെങ്കില്‍ എന്റെ കാര്യം പോക്കാവുമായിരുന്നു:):
ഇത് മെയിലില്‍ കിട്ടിയ സാധനമാണ്...എന്നെ തല്ലരുത് :)
സന്ദര്‍ശനത്തിനു നന്ദി
കാപ്പിലാന്‍,
ങ്ഹും.:):)
സന്ദര്‍ശനത്തിനു നന്ദി
ചങ്കരന്‍,
അഭിപ്രായത്തിനു നന്ദി...
അപ്പൂട്ടന്‍,
അഭിപ്രായത്തിനു നന്ദി
...പകല്‍കിനാവന്‍...daYdreamEr,
അഭിപ്രായത്തിനു നന്ദി..
ഭാഗ്യം കൊണ്ട് വല്യ ക്ഷതമുണ്ടായില്ല:):)
മാണിക്യം,
അങ്ങനെയുണ്ടോ..ഞാന്‍ കേട്ടിട്ടേ ഇല്ല....:):)
അഭിപ്രായത്തിനു നന്ദി...
ചിത്രകാരന്‍chithrakaran,
ഇത് എനിക്ക് മെയിലില്‍ കിട്ടിയതാണെന്ന് വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരുടെ അഭിപ്രായ സമന്വയത്തിനു വേണ്ടി ഇവിടെ പോസ്റ്റിയെന്നേ ഉള്ളൂ. ഇതിലെ തിയറവും എന്റെ സ്ത്രീ സങ്കല്പവും തമ്മില്‍ ഒരു ബന്ധവുമില്ല:)
അഭിപ്രായത്തിനു നന്ദി
Bindhu Unny,
അഭിപ്രായത്തിനു നന്ദി
ഇതെനിക്ക് മെയിലില്‍ കിട്ടിയതാണ്. സ്ത്രീകളെകുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടല്ലിത്.
njaid your autobiography! keep it down pl (saarry for sbelink mistick.)
Venda venda...
Post a Comment