Wednesday, February 11, 2009

ദേവിയുടെ മുലകളുടെ എണ്ണം...




നെറ്റില്‍ നിന്നും കിട്ടിയ ഒരു ചിത്രമാണിത്...
ഈ ദേവിക്ക് എത്ര മുലകളുണ്ടെന്ന് നോക്കൂ..
ദൈവങ്ങള്‍ക്ക് രൂപം നല്‍കിയ മനുഷ്യന്റെ മറ്റൊരു കരവിരുതാണോ ഇത്?
ഈ ചിത്രത്തിലെ ദേവി ഏത് മതത്തിലുള്ളതാണെന്ന് ആര്‍ക്കെങ്കിലും അറിയാ‍മോ?
ഗ്രീക്കോ റോമനോ ഈജിപ്ഷ്യനോ സംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ ദേവിയെ കുറിച്ച് അറിവുള്ളവര്‍ പറഞ്ഞു തരൂ.....


ചിത്രത്തിന് കടപ്പാട്: Picscrazy.com

61 comments:

ചാണക്യന്‍ said...

വീണ്ടും മുല പുരാണം....

chithrakaran ചിത്രകാരന്‍ said...

ചാണക്യ, ഇതേതോ ശില്‍പ്പമാകാനാണു സാധ്യത:)
എതായാലും മുലകള്‍ ഇങ്ങനെയും അറേഞ്ച് ചെയ്യാം എന്ന് മനസ്സിലാക്കാനായതില്‍ സന്തോഷം.

കാപ്പിലാന്‍ said...

ചാണക്യ ,

ഇതിലെ പന്ത്രണ്ടു മുലകള്‍ പന്ത്രണ്ടു ഗോത്രങ്ങളെ ആണ് കാണിക്കുന്നത് .ഗോത്ര ഗവേഷകര്‍ ആരും ബ്ലോഗില്‍ ഇല്ലേ :) ?

മുല എണ്ണാന്‍ പഠിച്ചു .

:):)

ഹരീഷ് തൊടുപുഴ said...

അരിയോഹരാ!!!

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ.
എവിടുന്നു കിട്ടുന്നു ഇത്തരം പീസുകള്‍.
ഏതായാലും സംഗതി ഉഗ്രന്‍ !!
ഇതൊരു ശില്പമാവാന്‍ സാദ്ധ്യതയില്ല.
പെയിന്റിങ്ങാവും.
:)

പാമരന്‍ said...

ha ha!

ദൈവം said...

ശരീരശാസ്ത്രപ്രകാരം അരവരെ സ്തനരേഖയുണ്ട്. അതിൽ ഇങ്ങനെ മുലകളുണ്ടാകാം. ചിലർക്കെങ്കിലും (ആണുങ്ങൾക്കും) രണ്ടു മുലകൾക്കും താഴെ മറുകുപോലെ വേറെ മുലക്കണ്ണുകളുടെ തുടിപ്പ് കാണാം. അപൂർവ്വം ചിലരിൽ അതു വലുതായും വരാം. ചില മൃഗങ്ങളിൽ ഇതു പ്രകടവുമാണല്ലോ. ഇതറിയാവുന്ന കലാകാരന്റെ ഭാവന ഒരാത്മീയ ലൈനിൽ വികസിച്ചതാവാം ഇത്. അതിന് പുരാതനമായ സംസ്ക്കാരങ്ങളിലെല്ലാം സാധ്യതയുണ്ട്

|santhosh|സന്തോഷ്| said...

evide devi?? eavide silpam?? njan MULAKAL maathrame kandullooo....

Thaikaden said...

Namukku ....puraanangalude kettazhichu nokkam.(Puraathana samskaarathil ninnum ullathavananu sadhyatha)

പകല്‍കിനാവന്‍ | daYdreaMer said...

അണ്ണാ കിടിലന്‍ _ലകള്‍...!
സമ്മതിക്കണം ... എന്ത് പറഞ്ഞു സെര്‍ച്ച് ചെയ്തു.. ഗൂഗിളില്‍...?

Anonymous said...

ദൈവമെ ,
രണ്ടെണ്ണം തന്നെ കൈകാര്യം ചെയ്യാന്‍ പാടാണ്......
ഏതായാലും ചിത്രകാരനു കൂടുതല്‍ ഗവേഷിക്കാനുള്ള വകുപ്പ് ഉണ്ടല്ലോ...സമാധാനം ....

മുക്കുവന്‍ said...

ആ‍ നടക്കട്ടേന്ന്... പള്ളിയോ, അമ്പലമോ പിന്നാലെ വരാതിരിക്കില്ല!

ചങ്കരന്‍ said...

ചിത്രകാരനു പക്ഷെ മാര്‍ക്കില്ല, ഇതിനു കൈയ്യില്ല. ഒന്നീ കൈയ്യ് അല്ലെങ്കി മുല അങ്ങനേ നടക്കൂ.

അനില്‍@ബ്ലോഗ് // anil said...

ഈ ഗുപ്തന്‍ ജി ആളൊരു പുലിജി യാണല്ലേ !

എന്തോരം മുലകാണാലിങ്കില്‍.

യവനന്മാര്‍ പുപ്പുലികള്‍ തന്നെ.

അനാഗതശ്മശ്രു said...

മുലകളെക്കുറിച്ചു ഗം ഭീര ചര്‍ ച്ച നടക്കുന്ന ബ്ളൊഗുലകം ....
എന്റെ ഒരു മുലക്കഥ കഥകൂട്ടുകള്‍ എന്ന ഗ്രൂപ് ബ്ളോഗില്‍ പ്രസിധീകരിച്ചതിനു കേട്ട പഴികള്ക്കു കണക്കില്ല..

എന്തായാലും മുല റിസര്‍ ച്ചു മുന്നോട്ട് മുന്നോട്ട് മുന്നോട്ട്

കറുത്തേടം said...

നമ്മുടെ ബ്ലോഗുലകം മുലയുലകം ആയി മാറുമോ എന്നൊരു സംശയം.
ചാണക്യ ഉഗ്രന്‍!!!!

Anonymous said...

എല്ലാവരുമെന്താ മുലയിൽ മാത്രം കടിച്ചു തൂങ്ങുന്നത്, ഇതിനെകുറിച്ച് വിശാലമായ പഠനം നടന്ന സ്തിഥിക്ക് അതിന് താഴോട്ടുളള സ്ഥലങ്ങൾ ഇനിയുളള പോസ്റ്റുകളിൽ ഉൾപ്പെടുത്തണമെന്ന് ഒരു അനോണി താഴ്മയോടു കൂടി അപേക്ഷിക്കുന്നു.

Anonymous said...

മാത്രമല്ല,
ദേവി കന്യകയാണോ എന്നുളളതും വേണ്ട വിധത്തിൽ നല്ല എരിവും പുളിയോട് കൂടി ഉൾപ്പെടുത്താം.

Anonymous said...

മുലകള്‍ സദാചാര ഭ്രംശമുണ്ടാക്കുന്നതിനാല്‍
ബ്ലോഗിലെ ചാന്തുപൊട്ടുകള്‍ മനുഷ്യ ശരീരത്തില്‍ നിന്നും
എങ്ങിനെ മുലകള്‍ നീക്കം ചെയ്യാം
എന്നു കൂലംങ്കുഷമായി ചിന്തിക്കുന്നതായി
വാര്‍ത്ത.

തോന്ന്യാസി said...

ശില്പം നിര്‍മ്മിക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ ഒരു പോലീസ് വിംഗ് ഇല്ലാത്തത് അതുണ്ടാക്കിയ ആളുടെ ഭാഗ്യം......

പാര്‍ത്ഥന്‍ said...

ഈ വിഷയം നമുക്ക് പോപ്പിനെ അറിയിച്ചാലോ.

Anonymous said...

അതൊന്നുമല്ല, ഇതിന് തന്നെയാണ് സൌന്ദര്യം കൂടുതൽ, എത്ര മുലകളാ ഇവൾക്ക്,
കണ്ടിട്ട് പിടിച്ച് നില്ക്കൻ കഴിയുന്നില്ല.

Kaithamullu said...

ഇതൊരു ദേവി....
ദേവിയുടെ ദേവന്‍ എവിടേ.........

ചാർ‌വാകൻ‌ said...

ദേവേന്ദ്രന്‍ സഹസ്ശ്രലിം ഗനാണല്ലോ..?ആയിരം ലിം ഗങ്ങള്‍തുങ്ങികിടക്കുന്ന
മനുഷ്യരൂപത്തേ...ഹോ..ചിത്രകാരാ..വരച്ചുപോസ്റ്റുചെയ്യ്.തൂക്കികൊല്ലാന്‍
വിധിച്ചല്ലോ..?ഒരൊമ്പതുകുറ്റം കൂടിചെയ്താലും വധശിക്ഷക്കപ്പുറമെന്ത്.

Anonymous said...

ഇതു നല്ല തമാശ

Anonymous said...

എനിക്കോന്നും മനസ്സിലാകുന്നില്ല



അനോണികൾ അക്ഷമരാകുക ........

Anonymous said...

നിയമപ്രകാരമുള്ള മുന്നറിയിപ്പ്.


ഇതോന്തോന്ന് കുന്താമാ


ആരെയാ ഈ പേടിപ്പിക്കുന്നേ ....

തറ വേല വീണ്ടും ഇറക്കല്ലേ ....

Anonymous said...

ഹാഫ് സെഞ്ച്വറി അടിച്ചല്ലോ .
ചാണക്യനെവിടെ?
ചാണോ...

Anonymous said...

സഖാക്കളെ,
ചാണക്യന്‍ തിരക്കിലാണ്.
മുല കൂടാതെ മറ്റ് അവയവങ്ങളുടെ ചിത്രങ്ങള്‍ക്കായി അദ്ദേഹം ഗൂഗിളീ ദേവിയുടെ അതിനകത്ത് പോയിരിക്കുകയാ.
ക്ഷമീ..

Anonymous said...

വര്‍മ്മമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. മറ്റ് അനോണി കൂതറകള്‍ ഉടന്‍ രംഗം വിടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

Anonymous said...

മുലകള്‍ക്കിടയിലെല്ലാം അളിഞ്ഞിരിക്കുകയാണല്ലോ.

Anonymous said...

ദേവിയെകുറിച്ച് ഒരക്ഷരം പറഞ്ഞു പോകരുത്

ദേവിയുടെ എതു ഭാഗങ്ങളാണൊ ഇനി ഈ തിസീസിൽ ഉൾപ്പെടുത്താനുളളത്.

താഴോട്ടിറങ്ങിയാൽ മസാല ദോശ ചുടാമായിരുന്നു.

Anonymous said...

ആരെടേ നമ്മളെ പറയുന്നത്, വിടടെ..

Anonymous said...

എല്ലാ‍വരുടേയും ഐ.പി പൊക്കും , സ്ഥലം വിട്ടോ.

Anonymous said...

തിണ്ണയില്‍ കൂട്ടം കൂടി നില്‍ക്കുന്ന എല്ലാവനും പിരിഞ്ഞു പോകണം.
അല്ലെങ്കില്‍ എനിക്ക് സാമാനം കയ്യിലെടുക്കേണ്ടി വരും.

ചാണക്യന്‍ said...

എന്റെ സൈബര്‍ കാവിലമ്മെ....അനോണി സനോണി പൊന്നമ്പലത്തെയും അഹങ്കാരിയെയും തിരിച്ചറിയാന്‍ എനിക്ക് ശക്തി തരണേ...

ചാണക്യന്‍ said...

അനോണികളുടെയും വര്‍മ്മമാരുടെയും ശ്രദ്ധക്ക്...
എന്നെ തെറി പറഞ്ഞോളൂ.....ബഹുമാന്യരായ പൊന്നമ്പലത്തെയോ അഹങ്കാരിയെയോ തെറി പറയരുത് എന്ന് ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു...
അഴിയെണ്ണാന്‍ ജീവിതം ബാക്കിയില്ല സുഹൃത്തുക്കളെ...

Anonymous said...

കമന്റുകൾ ദയവായി നീകരുതെന്ന് അപേക്ഷ

വായിക്കട്ടെ എല്ലാവരും

ഒരു അനോണി

Anonymous said...

വിട്ടുകള അഹങ്കാരീ,
ദമാഷ് അല്ലെ, ക്ഷമീ.

Anonymous said...

കമെന്റുകള്‍ ഏറ്റുവാങ്ങാന്‍ പിന്നെയും ചാണക്യന്റെ ജന്മം ബാക്കി . ഇതെന്താ അലക്ക് കല്ലോ :)

Anonymous said...

അലക്കുകല്ലിനെ തൊട്ടു കളിക്കരുത്,
അത് കഥ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

കാപ്പിലാന്‍ said...

enthaanu chanakya ivide nadakkunnathu ?

Kollaaam .

Anonymous said...

നെറ്റില്‍ നിന്നും കിട്ടിയ ഒരു ചിത്രമാണിത്...
ഈ ദേവിക്ക് എത്ര മുലകളുണ്ടെന്ന് നോക്കൂ..
ദൈവങ്ങള്‍ക്ക് രൂപം നല്‍കിയ മനുഷ്യന്റെ മറ്റൊരു കരവിരുതാണോ ഇത്?
ഈ ചിത്രത്തിലെ ദേവി ഏത് മതത്തിലുള്ളതാണെന്ന് ആര്‍ക്കെങ്കിലും അറിയാ‍മോ?
ഗ്രീക്കോ റോമനോ ഈജിപ്ഷ്യനോ സംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ ദേവിയെ കുറിച്ച് അറിവുള്ളവര്‍ പറഞ്ഞു തരൂ.....


ഇതു ഹിന്ദു മതത്തിൽ ഉളളതാണെന്ന് തോന്നുന്നില്ല. ഇതു പഴയ ഈജിപ്ഷ്യൻ സംസകാരത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു.

ഇതിനെ ദേവീ എന്ന് വിളിച്ചതും ശരിയല്ല എന്ന് പറയാം.

ഈയൊരു പികച്ചറിന്റെ ചാരിത്യം സരക്ഷിക്കാനിറങ്ങുന്നവർക്ക് എന്തിന്റെ സൂക്കേടാ..

വികടശിരോമണി said...

ഒരു പ്രസവത്തിൽ പത്തിരുപത് കുഞ്ഞുങ്ങളുണ്ടാകുന്നവളെങ്കിൽ ഇതുപകാരപ്പെടും.

Anonymous said...

വികടശിരോമണീ..

അപ്പോ ഇതു കറവപ്പശുവാണെന്ന് പറയേണ്ടി വരില്ലേ...

Anonymous said...

14ആം തിയതിക്ക് മുന്‍പായി ഈ സാധനങ്ങള്‍ക്ക് പിങ്ക് കളറിലുള്ള ബ്രേസിയര്‍ വാങ്ങി അണിയിച്ചില്ലെങ്കില്‍ ഞങ്ങള്‍ തന്റെ ബ്ലോഗ് കത്തിക്കും...
ജയ് ശ്രീറാം....ജയ് ഹനുമാന്‍...ജയ് സീതാ...

Anonymous said...

ചാണക്യൻ മുലയുടെ പോസ്റ്റിട്ടതിൽ തെറ്റില്ല, പുള്ളി അറിവുളളവർ ഇക്കാര്യത്തെകുറിച്ച് പറയണമെന്ന് എന്നേ പറയുന്നുള്ളൂ.

മുലയെകുറിച്ച് അറിവുളളവർ പറയൂ

മൃദുല said...

എന്‍റെ പൊന്നു ചേട്ടന്മാരെ ഒന്ന് നിര്‍ത്ത്‌ .പ്ലീസ് .

Anonymous said...

ദേ..അതീന്ന് പിടിവിടീന്‍...എന്താ ഈ ചെക്കന്മാര് ഇങ്ങനെ....ഹോ കണ്ടിട്ടില്ലാത്ത സാധനം പോലെ...ഇത്രക്ക് ആക്രാന്തം വേണ്ടാന്നെ...നശൂലങ്ങള്...

Anonymous said...

സരസ്വതിയുടെ മുലയും ഈ ദേവിയുടെ മുലയും തമ്മിലുളല വ്യത്യാസമെന്ത് എന്ന് പറയാമോ...

ഇതോടനുബന്ദിച്ച് എന്റെ ബ്ലോഗിൽ മുലകളുടെ ഒരു മൽസരം നടത്താൻ തീരുമാനിച്ചു.

നിങ്ങൽ ഇതു വരെ കണ്ട എല്ലാ മുലകളുടെയും പികച്ചർ എനിക്കയച്ചു തരിക.

പോസ്റ്റ് കണ്ടിട്ട് ഇതാരയച്ച് മുലയാണെന്ന് ഒരൊരുത്തരു കമന്റായി അറിയിക്കുക.

സമ്മാനങ്ങളും മറ്റും ഉണ്ടാകുന്നതാണ്.

Anonymous said...

ഇത് കുറെ കടന്നകൈയായിപ്പോയി....ഇതില്‍ ഓരോന്നിനും ഓരോ സെക്ഷന്‍ ചാര്‍ജ്ജ് ചെയ്യണം..എങ്കിലെ പതം വരൂ...

Anonymous said...

സുഹൃത്തുക്കളെ.
മലയാളം ബ്ലോഗിൽ മുല കാണൽശീലമുള്ള പലർക്കും നല്ല മുല ശേഖരങ്ങൾ ഉള്ളതായി അറിയാം. ഒരു വ്യക്തിയേ കൂടുതൽ അടുത്തറിയാനും മനസിലാക്കാനും അദ്ദേഹം വായിക്കുന്ന മുലപുസ്തകങ്ങളിൽ നിന്നും ചില സൂചനകൾ ലഭിക്കും എന്നു പണ്ട് ആരോ എഴുതിയിട്ടുണ്ടു്. ഇതു ബ്ലോഗിലൂടെ പരിക്ഷിക്കാൻ ഞാൻ ഒരു ശ്രമം നടത്തുകയാണു്.

നിങ്ങളുടെ മുല ശേഖരങ്ങളുടെ ഒരു ചിത്രം എടുത്ത സ്വകാര്യമായി എനിക്ക് email ആയി അയച്ചുതരിക. അവ എല്ലാം തന്നെ ഞാൻ ഈ ബ്ലോഗിൽ ഓരോന്നായി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു.
മുല ശേഖരത്തിന്റെ ഉടമയുടെ പേരു ചിത്രത്തിനോടോപ്പം ഒടനെ വിളിപ്പെടുത്തില്ല. നിങ്ങൾ commentലൂടെ ഉത്തരങ്ങൾ എഴുതി അറിയിക്കുക. Commentഉകൾ ആദ്യമേ പ്രസിദ്ധീകരിക്കില്ല. ഉത്തരങ്ങൾ എല്ലാം വന്ന ശേഷം Commentഉകൾ പ്രസിദ്ധീകരിക്കും. അനോണികൾക്കും സനോണികൾക്കും ഇതിൽ പങ്കേടുക്കാം. രസകരമായ ഒരു സൌഹൃദ മത്സരമായി ഇതിനെ കാണുക.
സംശയങ്ങളും അഭിപ്രായങ്ങളും എഴുതി അറിയിക്കുക.

സഹകരണം പ്രതീക്ഷിക്കുന്നു.


Statutory Warning: പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ കാണുന്ന മുലകൾ കർശ്ശനമായി ആരും ഉടമകളോടു കടം ചോദിക്കാൻ പാടില്ല. അങ്ങനെ കടം ചോദിച്ചാൽ അതിനു് ഞാൻ ഉത്തരവാദിയല്ല

Anonymous said...

ങ്ഹേ...നമ്മെ വിളിച്ചോ..

Anonymous said...

ചാണക്യന് വേറെ പണിയൊന്നുമില്ലെ....
മുല വഴിയില്‍ കിടക്കണ കണ്ടാ ഞങ്ങള്‍ കമന്റ്റടിക്കും....
അതൊക്കെ എടുത്ത് പൊതിഞ്ഞ് വയ്ക്ക്...

Anonymous said...

ഇതു ആരോ നേര്‍ന്ന മുല മാല വഴിപാടാണ്...
അതു പിന്നെ ഒരു ശില്പമായി...

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
സംഗതി നൂറു കടന്നല്ലോ.
പക്ഷെ പോസ്റ്റ് ചക്ക കുഴയുന്നത് പോലെ കുഴഞ്ഞു.
:)

അഹങ്കാരി പറഞ്ഞത് ഒരു ശ്രദ്ധേയമായ വിഷയമാണ്,ഇത് ആദ്യത്തെ സംഭവമൊന്നുമല്ലെങ്കിലും.മാരീചന്റേയും കാളിദാസന്റ്റേയും ഒക്കെ കള്ള കമന്റുകള്‍ ചില പോസ്റ്റില്‍ കണ്ടതായി ഓര്‍ക്കുന്നു. മാരീചന്‍ എന്ന പേരില്‍ ഒരു ഡ്യൂപ്ലിക്കേറ്റ് ഐഡി തന്നെ നിലവിലുണ്ട്. മലയാളം ബ്ലോഗ്ഗില്‍ എന്താണ് സംഭവിക്കുന്നത്. ഒരാളുടെ പ്രൊഫൈല്‍ പോലും ഉണ്ടാക്കി കമന്റിടുക എന്നത് നല്ല പ്രവണത അല്ലല്ലോ.

ഈ അനോണിമസ് കമന്റുകളും , മറ്റ് അനാവശ്യം കമന്റുകളും നീക്കം ചെയ്യുകയല്ലെ നല്ലത്?
:)

ചാണക്യന്‍ said...

വ്യക്തികളെ ലക്ഷ്യമിട്ടും അതിനെ തുടര്‍ന്ന് വന്ന മറ്റ് കമന്റുകളും ഡെലീറ്റിയിട്ടുണ്ട്...

bright said...

ശില്പം മിക്കവാറും ഗ്രീക്ക് ദേവതയായ Artemis ന്റെതാകാനാണ് സാധ്യത.താങ്കളുടെ ചിത്രം ഒരു ഈജിപ്ഷ്യന്‍ കോപ്പിയായിരിക്കണം. തലയിലെ കിരീടം (mural crown) ശ്രദ്ധിക്കുക.

bright said...

ശില്പം മിക്കവാറും ഗ്രീക്ക് ദേവതയായ Artemis ന്റെതാകാനാണ് സാധ്യത.താങ്കളുടെ ചിത്രം ഒരു ഈജിപ്ഷ്യന്‍ കോപ്പിയായിരിക്കണം. തലയിലെ കിരീടം (mural crown) ശ്രദ്ധിക്കുക.

Safaru said...

തയ്യല്‍ക്കാറ്ക്കു പണിയുണ്ടാക്കും, മുലക്കച്ച എങനെ ഉണ്ടാക്കും. ഇത് പോസ്റ്റ് ചെയ്ത ആള്‍ അത് കൂടി പറഞ്ഞ് കൊറ്റുക്കണം.

അച്ചായൻ said...

ഗ്രീക്ക് ദേവതയായ Artemis