ക്രമസമാധാനം പരിപാലിക്കുന്നതില്‍ ജാഗരൂകനായ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ തന്റെ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതിന്റെ ചിത്രം കാണൂ...
സ്ത്രീകളുടെ ഇടയില്‍ ക്രമസമാധാന പരിപാലനത്തില്‍ വ്യാപൃതനായിരിക്കുന്ന ഇദ്ദേഹം വെറുമൊരു കോണ്‍സ്റ്റബിളല്ലെന്ന് അദ്ദേഹത്തിന്റെ തോളത്തെ നക്ഷത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കിള്‍ ഇസ്പെക്ടര്‍ റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന്റെ കയ്യ് ക്രമസമാധാന പരിപാലനത്തില്‍ വ്യാപൃതമല്ലെ....!!
Subscribe to:
Post Comments (Atom)
10 comments:
ഇത് താന്‍ടാ.പോലിസ്....
ചാണക്യാ,
കിടിലം ഫോട്ടോ.
ഇതു സത്യം തന്നെയോ?
നമുക്കൊരു ഇ മെയില്‍ അയച്ചാലോ?
:)
പടേ.. പടേ..
303 പൊട്ടിച്ചതാ, മറന്നു പോയി.
ഇതെന്തരിത്?
പോലീസിന്റെ കൈ അറിയാതെ അവിടെ കുടുങ്ങിയതാവും.അല്ലാതെ ജന്മനാ സദാചാരമൂർത്തികളായ പോലീസുകാർ അതൊന്നും ചെയ്യില്ല...
വിട് മാഷേ.. പാവം... പോലീസല്ലേ...
പോരാത്തതിന് സർദാറും.. :)
എവിടുന്ന് കിട്ടി മാഷേ....?
ഇവന്മാരൊക്കെ തന്നെ ആണല്ലോ ക്രമസമാധാന പാലകർ !ഇവനെ ഒക്കെ ജീവനോടെ ദഹിപ്പിക്കണം.പോലീസാണു പോലും പോലീസ്
:-(
നാന്‍ താണ്ടാ പോലീസ്...
ഇതും ഒരു സൂത്രം! ചാണക്യ സൂത്രം.
Post a Comment