Monday, December 29, 2008
നവവത്സരാശംസകള്‍
നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും,
നന്മകളുടെയും തിന്മകളുടെയും,
സമത്വത്തിന്റെയും അസമത്വത്തിന്റെയും,
സമാധാനത്തിന്റെയും യുദ്ധത്തിന്റെയും,
കൂടിച്ചേരലിന്റെയും വേര്‍പാടിന്റെയും,
കൂട്ടായ്മയുടെയും ഒറ്റപ്പെടലിന്റെയും,
സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും,
സഹിഷ്ണതയുടെയും അസഹിഷ്ണതയുടെയും........
ഒരു വര്‍ഷം.....കൂടി യാത്രയാവുന്നു......
കഴിഞ്ഞതു കഴിഞ്ഞു.....
അവസാനിക്കാന്‍ പോകുന്ന ഈ വര്‍ഷത്തിന്റെ അവസാന സ്പന്ദനങ്ങള്‍ക്കും......ആരംഭിക്കാന്‍ പോകുന്ന പുതിയ വര്‍ഷത്തിന്റെ ആദ്യ സ്പന്ദനങ്ങള്‍ക്കുമായി നമുക്ക് കാതോര്‍ക്കാം.....
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ
‘നവവത്സരാശംസകള്‍‘
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍
Subscribe to:
Post Comments (Atom)
13 comments:
നല്ലൊരു പുതുവർഷം ഉണ്ടാകട്ടെ
താങ്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍...
ഐശ്വര്യവും സമ്പൽ സമൃദ്ധിയും സമാധാനവും നിറഞ്ഞ ഒരു പുതുവത്സരം ആകട്ടെ എന്ന് പ്രാർഥിക്കുന്നു.
ആശംസകള്‍
താങ്കള്‍ക്കും പ്രിയപ്പെട്ട എല്ലാവര്ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും പുതുവത്സരാശംസകള്‍.....
ആശംസകള്‍
Have a Great New Year .
Best wishes for a Happy and Eventful 2009
പുതുവത്സരാശംസകള്‍
നല്ല എഴുത്തുകള്‍ പിറക്കട്ടെ.. നാടു നന്നാകട്ടെ...
പുതുവത്സരാശംസകള്‍....!!
നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു. ലോകത്ത് സമധാനം നിറയട്ടെ
happy new year.
regards
http://manjaly-halwa.blogspot.com
കോട്ടങ്ങളില്ലാത്ത,
തിന്മകളില്ല്ലാത്ത,
അസമത്വമില്ലാത്ത,
യുദ്ധമില്ലാത്ത,
വേര്‍പാടില്ലാത്ത,
ഒറ്റപ്പെടലില്ലാത്ത,
സങ്കടങ്ങളില്ലാത്ത,
അസഹിഷ്ണതയില്ലാത്ത,
ഒരുകാലം ഉണ്ടാകുമോ?
അറിയില്ല,
എങ്കിലും നേരുന്നു ഞാനും
ഐശ്വര്യപൂർണ്ണമായ പുതുവത്സരാശംസകൾ!
സന്തോഷങ്ങളുടേതായ ഒരു പുതുവർഷം ആശംസിക്കുന്നു!
Post a Comment