Monday, December 29, 2008

നവവത്സരാശംസകള്‍


നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും,
നന്മകളുടെയും തിന്മകളുടെയും,
സമത്വത്തിന്റെയും അസമത്വത്തിന്റെയും,
സമാധാനത്തിന്റെയും യുദ്ധത്തിന്റെയും,
കൂടിച്ചേരലിന്റെയും വേര്‍പാടിന്റെയും,
കൂട്ടായ്മയുടെയും ഒറ്റപ്പെടലിന്റെയും,
സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും,
സഹിഷ്ണതയുടെയും അസഹിഷ്ണതയുടെയും........
ഒരു വര്‍ഷം.....കൂടി യാത്രയാവുന്നു......

കഴിഞ്ഞതു കഴിഞ്ഞു.....

അവസാനിക്കാന്‍ പോകുന്ന ഈ വര്‍ഷത്തിന്റെ അവസാന സ്പന്ദനങ്ങള്‍ക്കും......ആരംഭിക്കാന്‍ പോകുന്ന പുതിയ വര്‍ഷത്തിന്റെ ആദ്യ സ്പന്ദനങ്ങള്‍ക്കുമായി നമുക്ക് കാതോര്‍ക്കാം.....
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ

‘നവവത്സരാശംസകള്‍‘




ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

13 comments:

ഭൂമിപുത്രി said...

നല്ലൊരു പുതുവർഷം ഉണ്ടാകട്ടെ

ഹരീഷ് തൊടുപുഴ said...

താങ്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍...

കാന്താരിക്കുട്ടി said...

ഐശ്വര്യവും സമ്പൽ സമൃദ്ധിയും സമാധാനവും നിറഞ്ഞ ഒരു പുതുവത്സരം ആകട്ടെ എന്ന് പ്രാർഥിക്കുന്നു.

അനില്‍@ബ്ലോഗ് said...

ആശംസകള്‍

ശിവ said...

താങ്കള്‍ക്കും പ്രിയപ്പെട്ട എല്ലാവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും പുതുവത്സരാശംസകള്‍.....

കാപ്പിലാന്‍ said...

ആശംസകള്‍

Have a Great New Year .

Balu said...

Best wishes for a Happy and Eventful 2009

രസികന്‍ said...

പുതുവത്സരാശംസകള്‍

...പകല്‍കിനാവന്‍...daYdreamEr... said...

നല്ല എഴുത്തുകള്‍ പിറക്കട്ടെ.. നാടു നന്നാകട്ടെ...
പുതുവത്സരാശംസകള്‍....!!

കുഞ്ഞന്‍ said...

നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു. ലോകത്ത് സമധാനം നിറയട്ടെ

poor-me/പാവം-ഞാന്‍ said...

happy new year.
regards
http://manjaly-halwa.blogspot.com

നരിക്കുന്നൻ said...

കോട്ടങ്ങളില്ലാത്ത,
തിന്മകളില്ല്ലാത്ത,
അസമത്വമില്ലാത്ത,
യുദ്ധമില്ലാത്ത,
വേര്‍പാടില്ലാത്ത,
ഒറ്റപ്പെടലില്ലാത്ത,
സങ്കടങ്ങളില്ലാത്ത,
അസഹിഷ്ണതയില്ലാത്ത,
ഒരുകാലം ഉണ്ടാകുമോ?

അറിയില്ല,
എങ്കിലും നേരുന്നു ഞാനും
ഐശ്വര്യപൂർണ്ണമായ പുതുവത്സരാശംസകൾ!

പാറുക്കുട്ടി said...

സന്തോഷങ്ങളുടേതായ ഒരു പുതുവർഷം ആശംസിക്കുന്നു!