Saturday, July 11, 2009

ഇതാരുടെ ചിത്രം...


ഈ ചിത്രത്തിലെ വ്യക്തിയെ തിരിച്ചറിയൂ....

തല്‍ക്കാലം കുളു ഇല്ല....

30 comments:

ചാണക്യന്‍ said...

ഉത്തരം പറയുന്നവര്‍ക്ക് ഈ ചിത്രം മെയിലില്‍ അയച്ച് തരുന്നതായിരിക്കും:):)

കാപ്പിലാന്‍ said...

ചാണക്യ തേങ്ങാ ഇല്ല .

ഇത് ഞാനാണോ എന്നൊരു സംശയം ഉണ്ട് . ഞാന്‍ ശരിക്കും കണ്ണാടിയില്‍ ഒന്ന് നോക്കിയിട്ട് ഇപ്പൊ വരാം :)

ദീപക് രാജ്|Deepak Raj said...

is it wilma santos?

പാവപ്പെട്ടവന്‍ said...

ഇത് നമ്മുടെ ആ പോക്കറിന്റെ മകളല്ലേ ?

ഹരീഷ് തൊടുപുഴ said...

ഇത് പെണ്ണല്ലാ...

ആണല്ലേ...

അനില്‍@ബ്ലോഗ് said...

ചാണക്യാ,
ഇതാരാ?

കൊട്ടോട്ടിക്കാരന്‍... said...

അത്ര ഇടങ്ങേറാവുന്നില്ല,
ചിത്രം കോപ്പിയെടുത്തോളാം...

പാവത്താൻ said...

ആ...ഹരീഷേ ഇതു പെണ്ണല്ലേ? എങ്കില്‍ കമലഹാസനായിരിക്കും..

പാവത്താൻ said...

എനിക്കൊരു പിടിയും കിട്ടുന്നില്ലല്ലോ..... അപ്പൊ മാന്യമായി ജീവിക്കുന്ന ആരെങ്കിലുമാവും.

അരുണ്‍ കായംകുളം said...

ആരാ?

Baiju Elikkattoor said...

ithu chaanakiyan thanne...!

ഞാന്‍ said...

പണ്ട് വിയറ്റ്നാമിലെ നാപ്പാം ബോംബാക്രമണത്തിന്റെ സമയത്ത് പേടിച്ച് നഗ്നയായി ഓടിയ കുട്ടിയാണോ? (ഉറപ്പില്ല)

ഞാന്‍ said...

ങ്ങാ! അതു തന്നെ... ഫാന്‍ തി കിം ഫുക്

കാന്താരിക്കുട്ടി said...

എനിക്കൊരു പിടീം കിട്ടുന്നില്ല.ഇതാരുടെ പടമാ ചാണൂ

പൊറാടത്ത് said...

ഒരു ജാതി ലുക്ക്... ആരാന്ന് ഞാന്‍ പറയൂലാ...:)

ദീപക് രാജ്|Deepak Raj said...

http://www.geogr.uni-goettingen.de/kus/personen/vn/phucfa2000.jpg

അന്ന് തുണിയില്ലാതെ ഓടിയപ്പോള്‍ ഇത്രയും സുന്ദരി അല്ലായിരുന്നു.ഇപ്പോള്‍ കനേഡിയന്‍ പൌരന്‍ ആയി ജീവിച്ചു സുന്ദരി ആയി കൊള്ളാമല്ലോ

Typist | എഴുത്തുകാരി said...

പിടി കിട്ടീല്യ.

hAnLLaLaTh said...

രാവിലെ കണ്ടപ്പോള്‍ ആരേലും ഉത്തരം പറഞ്ഞിട്ട് വരാം എന്ന് കരുതി പോയതാ

ആരാ..? :(

നാസ് said...

ഏതായാലും ഞാന്‍ അല്ല.... അല്ല ചാണക്യജി, എന്നെപ്പോലെയുണ്ടോ? :-)

ഉടുക്കാക്കുണ്ടന്‍ said...

ചുങ്കം കുഞ്ഞമ്മ

മാക്രി said...
This comment has been removed by the author.
മാക്രി said...

ക്രോ... ക്രോം...
അതു ഞാനാ...
സൂക്ഷിച്ചു നോക്കിയേ...
ഹിഹിഹിഹിഹിഹിഹിഹി

അപ്പു said...

ഇതു നമ്മുടെ Kim Phuc ...... വിയറ്റ്നാമിൽ ബോംബ് വീണപ്പോൾ, ഓടി രക്ഷപെടുന്ന കുട്ടി.....

എന്റെ ചാണക്യൻ മാഷേ ഇങ്ങനെ ഫുൾ പടംസ് ഇടരുത് മാഷേ കാരനം http://tineye.com ഇങ്ങോട്ട് ലോഗിൻ ചെയ്തേച്ച് ഈ പടം ഒന്ന് അപ്‌ലോഡ് ചെയ്തുനോക്കിക്കേ... ആരാന്ന് അപ്പോ അറിയാം.

chithrakaran:ചിത്രകാരന്‍ said...

അപ്പോള്‍ പ്രശ്നം തീര്‍ന്നു :)

Sureshkumar Punjhayil said...

Enikkum ariyilla...

Ashamsakal..!!

the man to walk with said...

:)

ലതി said...

ഇതാരുടെ ചിത്രം?

ഗുരുജി said...

വെറുതെ ഓരോ
പൊല്ലാപ്പുണ്ടാക്കാൻ

അംജിത് നെടുംതോട് said...

പര്‍വേസ്‌ മുശരഫ്‌-ന്റെ ഭാര്യാ!!

ചാണക്യന്‍ said...

ആദ്യം ഉത്തരം കണ്ടെത്തിയത് - ഞാന്‍
പിന്നീട് ദീപക്ക് രാജ്
മൊത്തത്തില്‍ പൊളിച്ച് അടുക്കിയത് അപ്പു മാഷ്..:):)

ഉത്തരം പറഞ്ഞ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

‌@ അപ്പു - മാഷെ താങ്കളുടെ കമന്റിലൂടെ പുതിയൊരു സംഭവം പഠിക്കാന്‍ കഴിഞ്ഞു..വളരെ നന്ദി...

ഇത് Kim Phuc ന്റെ ഇപ്പോഴത്തെ ചിത്രം തന്നെ. വിയറ്റ്നാം യുദ്ധകാലത്ത് യുദ്ധഭൂമിയിലൂടെ നഗ്നയായി അലറിക്കരഞ്ഞ് ഓടിയ ആ കൊച്ച് പെണ്‍കുട്ടി...

ഉത്തരം പറയാന്‍ ശ്രമിച്ച എല്ലാവര്‍ക്കും രംഭ നണ്ട്രി...