
നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും,
നന്മകളുടെയും തിന്മകളുടെയും,
സമത്വത്തിന്റെയും അസമത്വത്തിന്റെയും,
സമാധാനത്തിന്റെയും യുദ്ധത്തിന്റെയും,
കൂടിച്ചേരലിന്റെയും വേര്‍പാടിന്റെയും,
കൂട്ടായ്മയുടെയും ഒറ്റപ്പെടലിന്റെയും,
സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും,
സഹിഷ്ണതയുടെയും അസഹിഷ്ണതയുടെയും........
ഒരു വര്‍ഷം.....കൂടി യാത്രയാവുന്നു......
കഴിഞ്ഞതു കഴിഞ്ഞു.....
അവസാനിക്കാന്‍ പോകുന്ന ഈ വര്‍ഷത്തിന്റെ അവസാന സ്പന്ദനങ്ങള്‍ക്കും......ആരംഭിക്കാന്‍ പോകുന്ന പുതിയ വര്‍ഷത്തിന്റെ ആദ്യ സ്പന്ദനങ്ങള്‍ക്കുമായി നമുക്ക് കാതോര്‍ക്കാം.....
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ
‘നവവത്സരാശംസകള്‍‘

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍