Wednesday, December 3, 2008

അനില്‍@ബ്ലോഗിന്റെ പിതാവ് നിര്യാതനായി

അനില്‍@ബ്ലോഗിന്റെ പിതാവ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.

പരേതന് 72 വയസായിരുന്നു, റിട്ടയേര്‍ഡ് സ്കൂള്‍ മാഷാണ്.

അനിലിന്റെ പിതാവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ ബൂലോകരോട് അഭ്യര്‍ത്ഥിക്കുന്നു.

70 comments:

  1. കാന്താരികുട്ടി രാവിലെ എന്നെ വിവരം അറിയിച്ചു .പക്ഷേ പറഞ്ഞത് ഇങ്ങനെയായിരുന്നു

    "കാപ്പിത്സേ,അനില്‍ ഒരു മെസേജ് പറയാന്‍ ഏല്പിച്ചിട്ടുണ്ട്.അനിലിന്റെ മദര്‍ ഇന്‍ ലാ അന്തരിച്ചു.അനില്‍ ഇപ്പോള്‍ അവിടെയ്ക്ക് പോയിരിക്കുന്നു ".

    ആരായാലും എന്റെയും അനുശോചനം അറിയിക്കുന്നു ..ദുഖിതരായ കുടുംബത്തിനു ആശ്വാസം പകരുവാന്‍ ജഗതീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു .

    ReplyDelete
  2. യ്യോ എനിക്ക് മനസിലായത് മദര്‍ ഇന്‍ ലാ ന്നാ .ഞാനൊന്നു കൂടി ചോദിക്കുന്നേനു മുന്നേ ഫോണ്‍ കട്ടായി.ഫാദര്‍ ആയിരുന്നോ.എന്തായാലും ആദരാഞ്ജലികള്‍

    ReplyDelete
  3. അനിലിന്റെ അച്ഛന് ആദരാഞ്ജലികള്‍

    അനിലന്റെ ദുഖത്തില്‍ പങ്കുചേരുന്നു

    ReplyDelete
  4. ആദരാഞ്ജലികള്‍!

    അനിലന്റെയും കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  5. നിത്യ ശാന്തിക്കായി പ്രാറ്ത്തിച്ച് കൊണ്ട് അനിലിന്റെയും കുടുമ്പത്തിന്റെയും ദുഖത്തിൽ പങ്ക് ചേരുന്നു...

    ReplyDelete
  6. അനിലിന്റെയും‌ കുടുംബാം‌ഗങ്ങളുടേയും‌ ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്‌ജലികൾ.

    ReplyDelete
  7. അനില്‍ജിയുടെ അച്ഛന് ആദരാഞ്ജലികള്‍...

    ReplyDelete
  8. അനുശോചനങ്ങള്‍!

    ReplyDelete
  9. അനിലന്റെയും കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  10. അനുശോചനങ്ങള്‍, അനിലിനും കുടുംബത്തിനും

    ReplyDelete
  11. ദുഖത്തിൽ പങ്കു ചേരുന്നു ആദരാജ്ഞലികൾ

    ReplyDelete
  12. അനിലന്റെയും കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  13. അനില്‍ജിയുടെയും കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  14. ദു:ഖത്തില്‍ പങ്ക് ചേരുന്നു.

    ReplyDelete
  15. അനിലിനും കുടുംബത്തിനും എത്രയും വേഗം മനഃശാന്തി വീണ്ടെടുക്കാനാകട്ടെ..
    വിട്ടുപോയ ആത്മാവിനു സ്വസ്തി

    ReplyDelete
  16. ആദരാഞ്ജലികള്‍...വേദനയില്‍ പങ്കു ചേരുന്നു..

    ReplyDelete
  17. അനിലിന്റെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്കു ചേരുന്നു. അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

    ReplyDelete
  18. അനിലിന്റെ അച്ഛന് ആദരാഞ്ജലികള്‍

    അനിലന്റെ ദുഖത്തില്‍ പങ്കുചേരുന്നു

    ReplyDelete
  19. അനിൽ‌ജി താങ്കൾക്കും കുടുംബത്തിനും ഉണ്ടാ‍യ ഈ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
    ആദരാഞ്ജലികൾ

    ReplyDelete
  20. ആദരാഞ്ജലികള്‍ മാഷേ..

    ReplyDelete
  21. അനിലന്റെയും കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  22. പരേതനു ഞങ്ങളുടെ ആദരാജ്ഞലികള്‍

    ആവനാഴി, മാവേലികേരളം

    ReplyDelete
  23. ദുഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  24. ആദരാഞ്ജലികള്‍..

    വേദനയില്‍ പങ്കുചേരുന്നു

    ReplyDelete
  25. പ്രീയപ്പെട്ടവരുടെ വേര്‍പാടിന്റെ ദുഃഖം അതു വല്ലാത്ത ഒരവസ്ഥ തന്നെയാണു.

    ഈ ദുഃഖം തരണം ചെയ്യാനുള്ള കരുത്ത് ഈശ്വരന്‍ അനിലിനു നല്‍കട്ടെ.

    അച്ഛന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു..

    മറ്റുള്ളവര്‍ക്ക് ധൈര്യം പകര്‍ന്ന് മനക്കരുത്തോടെ
    സാഹചര്യങ്ങളെ നേരിടാന്‍ അനിലിനു കരുത്തും മനോബലവും ഈശ്വരന്‍ നല്‍കണമേ എന്ന് പ്രാര്‍‌ത്ഥിക്കുന്നു...

    ഈ സഹോദരന്റെ വേര്‍‌പാടില്‍ ദുഃഖാര്‍ത്തരായി
    തീര്‍‌ന്നിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ആശ്വാസവും സമാധാനവും നല്‍കണമേ എന്ന് ഈശ്വരനോട്‍‌ പ്രാര്‍‌ത്ഥിക്കുന്നു.....

    ഈ കുടുംബത്തിന്റെ ദുഖത്തില്‍‍ ഞാനും പങ്കു ചേരുന്നു..

    അനുശോചനമറിയിക്കുന്നു

    ReplyDelete
  26. ആദരാഞ്ജലികള്‍...

    ReplyDelete
  27. ആദരാഞ്ജലികള്‍...

    അച്ഛന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു..

    ReplyDelete
  28. ആദരാഞ്ജലികള്‍.

    ReplyDelete
  29. ആദരാഞ്ജലികള്‍!
    അനിലന്റെയും കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  30. ആദരാഞ്ജലികള്‍!
    അനിലന്റെയും കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  31. ആദരാഞ്ജലികള്‍..

    ReplyDelete
  32. ആദരാഞ്ജലികള്‍!

    അനിലന്റെയും കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  33. ആദരാഞ്ജലികള്‍, ഒപ്പം പ്രാര്‍ത്ഥനയും.

    ReplyDelete
  34. ആദരാഞ്ജലികള്‍.

    തറവാടി / വല്യമ്മായി.

    ReplyDelete
  35. അനുശോചനങ്ങള്‍

    ReplyDelete
  36. ഓരോ വേര്‍പാടും വേദനയാണ്... ആ വേദനയില്‍ തളരാതെ, അവര്‍ക്കു കരുത്തു നല്‍കുവാന്‍ ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. പരേതാത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  37. എല്ലാ ദുഃഖങ്ങളും കാലം മായ്ച്ചു കളയുമെന്ന് പറയുമെങ്കിലും വേര്‍പാടിന്റെ ചില കറകള്‍ മായാതെ മനസ്സില്‍ കിടക്കും.
    -ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള സഹനശക്തി അനിലുണ്ടാകട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു!

    ReplyDelete
  38. ആദരാഞ്ജലികള്‍...

    ReplyDelete
  39. അനിലിന്റേയും കുടുംബത്തിന്റെയും ദുഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

    ReplyDelete
  40. ദുഃഖത്തോടെയാണു വായിച്ചത്.. 71 വയസ് അത്ര വാര്‍ദ്ധക്യമാണോ..അല്ല.

    അനിലിന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  41. ആദരാഞ്ജലികള്‍!
    അനിലിന്റെയും‌ കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  42. അനിലിനോടും കുടുംബത്തോടുമൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

    പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.

    ReplyDelete
  43. എന്റെ അനുശോചനം അറിയിക്കുന്നു .
    അനിലന്റെ ദുഖത്തില്‍ പങ്കുചേരുന്നു

    ReplyDelete
  44. ആദരാഞ്ജലികള്‍..

    ReplyDelete
  45. ശ്രീ.തങ്കപ്പന്‍ മാസ്റ്റര്‍ 72 വയസ്സിലും തിരക്കേറിയ ജീവിതം നയിച്ചിരുന്ന ഒരാളാണ്. റിട്ടര്‍മെന്റ് ജീവിതം അദ്ദേഹത്തിനു സര്‍ക്കാര്‍ കെട്ടുപാടുകളില്‍ നിന്നും വിടുതല്‍ നല്‍കി എന്നതില്‍ കവിഞ്ഞ വ്യത്യാസം ഒന്നും തന്നെ ഉണ്ടാക്കിയില്ല. നാട്ടിലെ പൊതുകാര്യ പ്രസക്തനായ മാസ്റ്റര്‍ ഇടതുപക്ഷസഹയാത്രികനായിരുന്നുവെങ്കിലും സര്‍വ്വസമ്മതനായാണ് അവസാന നാള്‍ വരെ ജീവിച്ചത്. കര്‍മ്മ രംഗത്ത് മുഴുകിയിരിക്കുമ്പോള്‍ തന്നെ മരണത്തിലേക്കു പോകണം എന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അതിനു ചേരുന്ന വിധത്തില്‍, തലേദിവസം വൈകുന്നേരം വരെ രണ്ടു പാര്‍ട്ടി പരിപാടിയും കൂടാതെ ഉപജില്ലാസ്കൂള്‍ യുവജനോത്സവ പരിപാടികളിലും പങ്കെടുത്ത് വീട്ടിലെത്തിയ അദ്ദേഹം പതിവു ചിട്ടകള്‍ പ്രകാരം ഇന്നലെ കാലത്ത് 5 മണിക്ക് എണീറ്റ് ദിനകൃത്യങ്ങള്‍ നിറവേറ്റി , തനിക്കു വേണ്ട ചായ അടക്കം തയ്യറാക്കിയ ശേഷമാണ് പൊടുന്നനെ മരണത്തിലേക്കു വഴുതിയത്.

    വിശ്രമമില്ലാത്ത ജീവിതം നയിച്ച അദ്ദേഹം പ്രൌഢമായി ജീവിച്ചു പ്രൌഢിയോടെ മരിച്ചു.

    സുഹൃത്തിന്റെ പിതാവിനു നിത്യശാന്തി നേരുന്നു.

    ReplyDelete
  46. അനുശോചനങ്ങള്‍..

    പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിച്ചുകൊണ്ട്,

    എം എസ് രാജ്.

    ReplyDelete
  47. അനിലിന്റെ കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍...

    ReplyDelete
  48. അനിലിന്റെയും കുടുംബാംഗങ്ങളുടെയും ദു:ഖത്തില്‍
    ഞാനും പങ്കു ചേരുന്നു. ആദരാഞ്ജലികള്‍.

    ReplyDelete
  49. ആദരാഞ്ജലികൾ

    ദുഖത്തിൽ പങ്കു ചേരുന്നു

    ReplyDelete
  50. വേര്‍പാട് എപ്പോഴും നമുക്ക് വേദനയാണ് സമ്മാനിക്കുന്നത്, ഇവിടെ ബ്ലോഗിലെ സജീവ സാന്നിദ്ധ്യമായ അനില്‍ചേട്ടന്റെ പിതാവായപ്പോള്‍ വളരെയധികം പ്രയാസം തോന്നി.72 വയസ്സ് അത്രയധികം പ്രായമൊന്നുമല്ലല്ലോ.മാത്രമല്ല Mr.unassuming ന്റെ കമന്റ് വായിച്ചതില്‍ നിന്ന് മനസിലായത് അനില്‍ചേട്ടന്റെ പിതാവ് വളരെ ആരോഗ്യവാനായിരുന്നു എന്നുമാണ്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും, അനില്‍ചേട്ടന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

    ReplyDelete
  51. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

    ReplyDelete
  52. അനിലിന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  53. അനിലിന്റെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്കു ചേരുന്നു.

    ReplyDelete
  54. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട് ബൂലോകരെ വിവരം അറിയിക്കുകയും, ഫോണില്‍ എന്നെ ആശ്വസിപ്പിക്കുകയും ചെയ്ത ചാണക്യനു നന്ദി രേഖപ്പെടുത്തുന്നു.

    കാന്താരിക്കുട്ടിക്ക് ഉണ്ടായ കണ്‍ഫ്യൂഷന്‍, അവരും കാപ്പിലാനും ഫോണില്‍ വിളിച്ച് ക്ലിയറാക്കിയിരുന്നു.

    പൊടുന്നനെ ഉണ്ടായ നഷ്ടത്തില്‍ പകച്ചു പോയിരുന്നു, എന്തെന്നാല്‍ ഇപ്പോഴും അച്ഛന്‍ ഉണ്ടാക്കി വച്ച അഡ്രസ്സിലാണ് ഞങ്ങള്‍ ജീവിക്കുന്നത്.

    പോസ്റ്റു വായിച്ച എന്റെ ക്ലാസ്സ്മേറ്റായായ സുഹൃത്ത് “mr.unassuming“ വീട്ടില്‍ വന്നതിനു ശേഷം ഇട്ട കമന്റാവും കാണുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഞാന്‍ കടപ്പാട് അറിയിക്കുന്നു.

    കമന്റുകളിലൂടെ എന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാ നല്ലവരായ ബൂലോകര്‍ക്കും,
    ഫോണ്‍, എസ്.എം.എസ്, ഇ മെയില്‍ എന്നിവയിലൂടെ അനുശോചനം അറിയിച്ച ബൂലോകരുള്‍പ്പടെ മറ്റെല്ലാവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  55. ഞാൻ ഒരുപാട് വൈകിപ്പോയി.
    ഒരിക്കലും കണ്ടിട്ടില്ലാത്ത ആ പ്രിയസുഹൃത്തിന്റേയും കുടുംബത്തിന്റേയും ദുഖത്തിൽ ഞാനും പങ്ക് ചേരുന്നു.

    ആദരാഞ്ജലികൾ......

    ReplyDelete