tag:blogger.com,1999:blog-4247056770966497050.post8308212588859512915..comments2023-03-31T18:50:52.334+05:30Comments on ചാണക്യന്|~|chaanakyan: വേശ്യകള്‍ക്കൊരു വിശുദ്ധഗ്രന്ഥംചാണക്യന്http://www.blogger.com/profile/14716780818207433982noreply@blogger.comBlogger18125tag:blogger.com,1999:blog-4247056770966497050.post-80174874621948131232009-03-16T17:59:00.000+05:302009-03-16T17:59:00.000+05:30നളിനിജമീലയുടെ..കമന്റ് ഇങ്ങ്നെ.കേരളത്തില്‍ ജീവിക്കു...നളിനിജമീലയുടെ..കമന്റ് ഇങ്ങ്നെ.കേരളത്തില്‍ ജീവിക്കുന്നൊരാള്‍
അരിയാഹാരമിഷ്ട്മല്ലന്നു പറയുന്നത്ര,കപടമാണ്` ഈതൊഴിലിനോട്
ഭരണകൂട സഹകാരികളുടെ നിലപാട്.അസമ-സമ്പത് വിതരണ
വ്യവ്സ്ഥയുള്ള ഏതു സമൂഹത്തിലും ഈ തൊഴിലിന് സാദ്ധ്യതയേറുകയാണ്.
സദാചാര കമ്മറ്റിക്കാര്,വലിയമീനെ കണ്ടകോക്കിനെപോലെ
ഉറക്കം നടിക്കും ,ചിലപ്പോള്‍ ചാടിയെഴുന്നേറ്റ് മി..മിണ്ടും .ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-29210421621063944982008-09-23T12:28:00.000+05:302008-09-23T12:28:00.000+05:30നല്ല ഒരു ലേഖനം.നല്ല ഒരു ലേഖനം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-23706740949490198962008-09-23T09:40:00.000+05:302008-09-23T09:40:00.000+05:30കൊളോണിയല്‍ സംസ്കാരത്തിന്റെ അവശേഷിപ്പായ, കപട സദാചാര...കൊളോണിയല്‍ സംസ്കാരത്തിന്റെ അവശേഷിപ്പായ, കപട സദാചാരം ഭാരതീയരുടെ മനസില്‍ വിഴുന്നതിനുമുമ്പ്,വേശ്യാവൃത്തി ഭാരതത്തില്‍ അനുവദിച്ചിരുന്നു എന്നതു ശരിതന്നെയാണ്,എല്ലാ ഗ്രന്ഥങ്ങളിലും,വേശ്യാസമ്പര്‍ക്കം നടത്താന്‍ പുരുഷനു വേണ്ടുന്ന യോഗ്യതയെ പറ്റി പരാമര്ശച്ചിട്ടുണ്ടല്ലോ,ഇന്നും അപ്രകാരത്തില്‍ യോഗ്യതയുള്ള പുരുഷന്മാര് അതുചെയ്യുന്നത് നാം കാണുന്നുമുണ്ടല്ലോ,നിര്‍ഭാഗ്യവശാല്‍ രാഷ്ട്രിയമോ,അത് അല്ലാത്തതോആയ പകപോക്കലുകള്‍ക്കായി ഇടിവീണ നിയമം ഉപയോഗിക്കാറുണ്ട്,അല്ലെങ്കില്‍ ഒരു കഴിവുമില്ലാത്ത പോലീസു കോമാളികള്‍ പേരുണ്ടാക്കന്‍ വേണ്ടിയും ഓട്ട വീണ നിയമം ഉപയോഗിക്കാറുണ്ട്.Dileephttps://www.blogger.com/profile/14222341018244412862noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-86499060334764677762008-08-19T17:31:00.000+05:302008-08-19T17:31:00.000+05:30ലോകത്തെ ഏറ്റവും പഴക്കം ചെന്ന വ്യവസായമാണ് വേശ്യാവൃ...ലോകത്തെ ഏറ്റവും പഴക്കം ചെന്ന വ്യവസായമാണ് വേശ്യാവൃത്തിNITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-35939327820409767992008-08-03T10:57:00.000+05:302008-08-03T10:57:00.000+05:30ഇതൊക്കെ പുതിയ അറിവാണ്....ഇതൊക്കെ പറഞ്ഞു തരുന്നതിന്...ഇതൊക്കെ പുതിയ അറിവാണ്....

ഇതൊക്കെ പറഞ്ഞു തരുന്നതിന് നന്ദി...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-25077993590765998282008-08-02T22:05:00.000+05:302008-08-02T22:05:00.000+05:30ഈ വിഷയത്തെ പറ്റി അധികം അറിയാന്‍ ഞാന്‍ ശ്രമിച്ചിട്ട...ഈ വിഷയത്തെ പറ്റി അധികം അറിയാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ലായിരുന്നു..ഇപ്പോള്‍ ബൂലോകത്തു നിന്ന് തന്നെ ഇതിനെ കുറിച്ച് അറിയാന്‍ കഴിയുന്നു.. നന്നായി...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-4322018983419623952008-08-02T19:07:00.000+05:302008-08-02T19:07:00.000+05:30ഈ വിഷയത്തെപ്പറ്റി ഇത്ര വിശദമായി അറിയില്ലായിരുന്നു....ഈ വിഷയത്തെപ്പറ്റി ഇത്ര വിശദമായി അറിയില്ലായിരുന്നു...ദേവദാസി സമ്പ്രദായത്തെ പറ്റി പഠിച്ചിട്ടുണ്ട്.അതിലും,ഇതൊക്കെ പറയുന്നു..
very informative postsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-55921420360372040392008-08-02T16:39:00.000+05:302008-08-02T16:39:00.000+05:30പാനൂരാന് ഉചിതമായ മറുപടി.....പാനൂരാന് ഉചിതമായ മറുപടി.....Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-19774985354079109572008-08-02T09:04:00.000+05:302008-08-02T09:04:00.000+05:30ഒരു വേശ്യ, പുരുഷനെ ആകര്‍ഷിക്കാന്‍ ഒരു ദൂതിയെ അയാളു...ഒരു വേശ്യ, പുരുഷനെ ആകര്‍ഷിക്കാന്‍ ഒരു ദൂതിയെ അയാളുടെ അടുത്തേക്ക് അയക്കണം.

കാലക്രമേണ മൊബയിലുകള്‍ ഈ ജോലി ഏറ്റെടുത്തിരിക്കുന്നു

നന്ദി ഈ ചരിത്രവിവരങ്ങള്ക്ക്കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-52308020280843071122008-08-02T07:38:00.000+05:302008-08-02T07:38:00.000+05:30പഴിയെല്ലാം സാദാവേശ്യക്കു.അതു ESCORTEE CALLGIRLS GI...പഴിയെല്ലാം സാദാവേശ്യക്കു.
അതു ESCORTEE CALLGIRLS GIGOLO ഇവയാകുമ്പോള്‍ സാമൂഹികാംഗീകാരമായി!ഡി .പ്രദീപ് കുമാർhttps://www.blogger.com/profile/17361424100767179139noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-38648606999914486892008-08-02T04:54:00.000+05:302008-08-02T04:54:00.000+05:30ചാണക്ക്യ..നമസ്കാരം ..നമ്മുടെ കോവളവും ലിസ്റ്റില്‍ ഉ...ചാണക്ക്യ..

നമസ്കാരം ..നമ്മുടെ കോവളവും ലിസ്റ്റില്‍ ഉണ്ട് അല്ലേ ..സന്തോഷം ഇങ്ങനെയുള്ള അറിവ് പകരുന്നതില്‍ ..ഈ കുട്ടനീയും ഗുണ്ടനും ഒന്നാണോ ?കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-86755110414586976962008-08-02T01:51:00.000+05:302008-08-02T01:51:00.000+05:30ഇതൊരു പുതിയ അറിവാണല്ലോ ചണക്യ ഗുരോ...ഇത്തരം കാര്യങ്...ഇതൊരു പുതിയ അറിവാണല്ലോ ചണക്യ ഗുരോ...

ഇത്തരം കാര്യങ്ങള്‍ തിരഞ്ഞുപിടിച്ചു കൊണ്ടു വരൂ....
ഡാങ്ക്ജ്സ്...സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-85767899763274550372008-08-01T22:28:00.000+05:302008-08-01T22:28:00.000+05:30നല്ല പോസ്റ്റ്.നല്ല പോസ്റ്റ്.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-38649855733791452542008-08-01T21:01:00.000+05:302008-08-01T21:01:00.000+05:30നല്ല ലേഖനം ചാണക്യാ. ഫിലിപ്പൈന്‍സ്, കമ്പോടിയ, നൈജീര...നല്ല ലേഖനം ചാണക്യാ. ഫിലിപ്പൈന്‍സ്, കമ്പോടിയ, നൈജീരിയ, നേപ്പാള്‍, ശ്രീലങ്ക എന്നു പറഞ്ഞ കൂട്ടത്തില്‍ ആംസ്റ്റര്ഡാമിനെക്കുറിച്ചും ഒന്നു പറയാമായിരുന്നു. ചുമ്മാ ആംസ്റ്റര്‍ഡാം എന്നു ടൈപ്പ് ചെയ്തിട്ട് ഗൂഗിള്‍ ഇമേജ് സേര്‍ച്ച് ചെയ്താല്‍ ആദ്യം കിട്ടുന്ന പടം ഏതാണെന്നു നോക്കിയേ.
ഓടോ:
യുറോപ്പിലൊക്കെ ഇടനിലക്കാരന് ഇല്ലെന്കില് വേശ്യാവൃത്തി അനുവദനീയമാണെന്നു തോന്നുന്നു. നമ്മുടെ നാട്ടിലും അതു പോലെ നിയമം കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം. ആവശ്യക്കാര്‍ ഇല്ലെന്കില് വേശ്യാവൃത്തിയും ഉണ്ടാവില്ലെന്നേ.കുതിരവട്ടന്‍ | kuthiravattanhttps://www.blogger.com/profile/00403146540072943024noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-84970193771718167462008-08-01T20:48:00.000+05:302008-08-01T20:48:00.000+05:30ലൈംഗികതയും വേശ്യാ വൃത്തിയുമൊന്നും സമൂഹത്തിന്റെ ...ലൈംഗികതയും വേശ്യാ വൃത്തിയുമൊന്നും സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും മാറ്റിനിര്ത്തപ്പെടെണ്ടതാനെന്നു കൊളോണിയല്‍ പൂര്‍വ ഭാരതത്തില്‍ ഒരിക്കലും കരുതപ്പെടുകയുണ്ടായിട്ടില്ല . അല്ലെങ്കില്‍ കാമസൂത്രവും ഖജുരാഹോയും ഒന്നും ഇവിടെയുണ്ടാകില്ലയിരുന്നു. വേശ്യകളെ ദേവ ദാസികള്‍ എന്ന് വിളിച്ചിരുന്ന നാടാണിത്. അത് പോലെ ലിംഗത്തെ വിഗ്രഹമായി ആരാധികകുകയും അവതാരത്തിന്റെ രാസക്രീഡകല് ആഖോശിക്കുകയുംചെയ്ത പാരമ്പര്യമുണ്ട് നമുക്കു. എന്നാല്‍ ബ്രെട്ടീഷ് അധിനിവേശത്തിനെതിരെ തുടര്‍ന്നു ലൈംഗികത പാപമാണെന്നും രതി ഒരു കുറ്റമാണെമാനെന്നുമുള്ള കപട സദാചാരവാദം പ്രചരിക്കപ്പെട്ടു. മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു ചോദനയാണ് ലൈമ്ഗികതയെന്നുമുള്ള സത്യം മറച്ചു വയ്ക്കപ്പെട്ടു. രതി കച്ചവടമാകുന്നത് അനുകൂലിക്കാന്‍ പറ്റാ ത്തതാന്നെന്കിലും ലൈംഗിക സ്വാതന്ത്ര്യം എന്നും പ്രസക്തമായ വിഷയമാണ്.റോഷ്|RosHhttps://www.blogger.com/profile/11749982307624879634noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-1017526564111263102008-08-01T20:18:00.000+05:302008-08-01T20:18:00.000+05:30lekhanam valare informative.to track comments :-)lekhanam valare informative.

to track comments :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-3369077949335354052008-08-01T20:06:00.000+05:302008-08-01T20:06:00.000+05:30“പക്ഷെ ഗ്രന്ഥകാരന് ഈ കൃതികൊണ്ട് അത്യന്തകമായി എന്ത...“പക്ഷെ ഗ്രന്ഥകാരന് ഈ കൃതികൊണ്ട് അത്യന്തകമായി എന്താണ് വിവക്ഷിക്കുന്നതെന്ന് അവസാനഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. വിടന്, വേശ്യ, ധൂര്ത്തന്, കുട്ടനി എന്നിവരുടെ വലയില്‍ വീഴാതെ വായനക്കാരെ സംരക്ഷിക്കുന്നതിനാണ് കുട്ടനീമതം എഴുതപ്പെട്ടത്“

ഇതൊരു പ്രധാന കാര്യമാണു ചാണക്യന്,വായന അവിടെ വരെ എത്തുമോ എന്നനുസരിച്ചിരിക്കും അവലോകനം.വ്യഭിചാരത്തിനും മറ്റും ക്രൂരമായ ശിക്ഷ വിധിച്ചിട്ടുള്ള മുസ്ലീം രാഷ്ടങ്ങളില് പോലും എത്ര സാധാരണമായി ഇതു നടക്കുന്നു.അപ്പോള്‍ ഇതു കുറ്റകരമല്ലാത്ത സമൂഹത്തില്‍ എന്തായിരിക്കും അവസ്ഥ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-88731268198487017242008-08-01T17:47:00.000+05:302008-08-01T17:47:00.000+05:30‘വേശ്യാവൃത്തി മാറിയ ജീവിത സാഹചര്യങ്ങളുടെ ഭാഗമായി പ...‘വേശ്യാവൃത്തി മാറിയ ജീവിത സാഹചര്യങ്ങളുടെ ഭാഗമായി പുതുതായി ഉടലെടുത്ത ഒരു തൊഴിലല്ല. ചരിത്രാതീതകാലം മുതല്‍ക്കെ ഇത് ഒരു അംഗീകൃത തൊഴിലായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്‘........ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com