tag:blogger.com,1999:blog-4247056770966497050.post5622598816569405461..comments2023-03-31T18:50:52.334+05:30Comments on ചാണക്യന്|~|chaanakyan: പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരും.....ചാണക്യന്http://www.blogger.com/profile/14716780818207433982noreply@blogger.comBlogger16125tag:blogger.com,1999:blog-4247056770966497050.post-86421439846659110612009-01-29T18:39:00.000+05:302009-01-29T18:39:00.000+05:30പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍...പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ കത്തിക്കേണ്ടത് ഏഴാം ക്ലാസിലെ പുസ്തകമല്ല, ബൈബിളും ഖുറാനുമാണ്. നിങ്ങളെയൊക്കെ സദാചാരം പഠിപ്പിക്കാനുള്ള ഈ ഗ്രന്ഥങ്ങളെ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ചില്ലലമാരയില്‍ സൂക്ഷിക്കുന്നത്. പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ ബൈബിളും ഖുറാനും കത്തിച്ച് ആര്‍ജവം കാണിക്കൂ..........
ഈ വരി വേണ്ടായിരുന്നു ചാണക്യാ പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയമാരും അനുസരിക്കുന്നില്ലെന്കില്‍ കത്തിക്കാനുളളതല്ല ബൈബിളും ഖുറാനും
തെറ്റ് ബൈബിളും ഖുറാനും അല്ല; പാതിരിക്കും കോയക്കുമാണ് . മനുസ്മ്രിതി കത്തിച്ച കൈകള്‍ ബൈബിളിനും ഖുറാനും നേരെ ഉയരണമെന്ന് ചിലരുടെ ആഗ്രഹമാണ് .
അതിന് ചാണക്യന് ചൂട്ടു പിടിക്കണ്ട .ബൈബിളും ഖുറാനും ഭഗവത് ഗീതയും കമ്മൂണിസ്റ്റ് മാനിഫെസ്റ്റോ യും ഒറിജിന്‍ ഓഫ് സ്പീഷീസ് എല്ലാവരും വായിക്കട്ടെ അതിന് അത് കത്താതെ അവിടെ ഇരിക്കട്ടെ.
മറ്റു വരികളില്‍ ചാണക്യനോട് പൂര്‍ണമായും യോജിക്കുന്നു.പാഠ പുസ്തക വിവാദം ഒരിക്കലും മതത്തിന് വേണ്ടിയായിരുന്നില്ല രാഷ്ട്രീയവും സംഘടന താല്പര്യവും ഇടതു പക്ഷ വിരോധവും കീഴാള വിരോധവും മാത്രമായിരുന്നു...മാത്രം...
അതിന് ചിലര്‍ അറിഞ്ഞും ചിലര്‍ കഥയറിയാതെയും ആടുകയും ആട്ടം കാണുകയും ചെയ്തു.Anonymousnoreply@blogger.comtag:blogger.com,1999:blog-4247056770966497050.post-53975228922145436752008-07-18T23:09:00.000+05:302008-07-18T23:09:00.000+05:30ലക്ഷങ്ങള്‍ കോഴവാങ്ങി കീശയിലാക്കി രാജകീയ ജീവിതം നയി...ലക്ഷങ്ങള്‍ കോഴവാങ്ങി കീശയിലാക്കി രാജകീയ ജീവിതം നയിക്കുന്ന മതമേലദ്ധ്യക്ഷന്മാര്ക്ക് സാധാരണക്കാരന് ജീവിക്കാന്‍ പെടാപാടുപെടുന്നത് കാണാനുള്ള കാഴ്ച്ചശക്തിയില്ല

have you or your relatvie studied in privatised colleage in out of kerala. I guess not. if so, you wont comment this.

please do open your eyes...

I have a blog for privatised colleage here

http://mukkuvan.blogspot.com/2007/11/blog-post_22.htmlമുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-64751089319491770052008-07-10T01:03:00.000+05:302008-07-10T01:03:00.000+05:30നിലാവര്‍ നിസ,യു ഡി എഫ് ഈ സമരമല്ല ഏറ്റെടുക്കേണ്ടത്....നിലാവര്‍ നിസ,
യു ഡി എഫ് ഈ സമരമല്ല ഏറ്റെടുക്കേണ്ടത്. അരിക്കും നിത്യോപയോഗസാധനത്തിനും വില കുതിച്ചുയര്‍ന്നപ്പോള്‍ അവര്‍ സമരം ചെയ്യണമായിരുന്നു. പ്രതിപക്ഷമെന്ന നിലയില്‍ അവരില്‍ നിന്നും ഇന്നെ വരെ ഒരു തടസവും ഭരണക്കാര്‍ക്ക് ഉണ്ടായിട്ടില്ല. പിന്നെ പാഠാപുസ്തകത്തിന്റെ കാര്യം അവര്‍ ചര്‍ച്ച ചെയ്തിട്ടു കൂടിയില്ല....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-91962057945686612372008-07-10T00:54:00.000+05:302008-07-10T00:54:00.000+05:30അരുണ്‍ കായംകുളം,ഇവര്‍ തെരുവില്‍ കത്തിച്ച പുസ്തകത്...അരുണ്‍ കായംകുളം,
ഇവര്‍ തെരുവില്‍ കത്തിച്ച പുസ്തകത്തില്‍ ബൈബിള്‍ വചനമുണ്ട് ഖുറാന് വചനമുണ്ട്... എന്നുപറഞ്ഞാല്‍ ഇവര്‍ ഒരിക്കല്‍ പോലും ഏഴാം ക്ലാസ് പുസ്തകം വായിച്ചിട്ടില്ല എന്ന് കരുതുന്നു. വായിച്ചിരുന്നുവെങ്കില്‍ പുസ്റ്റകം കത്തിക്കുക എന്ന അധമപ്രവര്ത്തിയിലോട്ട് ഇവര്‍ പോകില്ലായിരുന്നു. ചില്ലലമാരയില്‍ സൂക്ഷിക്കുന്ന പരിശുദ്ധ ബൈബിളിനെയും പരിശുദ്ധ ഖുറാനെയും കത്തിച്ച് ഇവര്‍ ആര്‍ജവം കാണിക്കട്ടെ. ഇന്നു വരെ അവര്‍ അതും വായിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ലല്ലോ..ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-58842002670280188902008-07-09T14:52:00.000+05:302008-07-09T14:52:00.000+05:30ഇടതു മുന്നണി അധികാരത്തില്‍ വന്ന ശേഷം അല്പമെങ്കിലും...ഇടതു മുന്നണി അധികാരത്തില്‍ വന്ന ശേഷം അല്പമെങ്കിലും വിവേക പൂര്‍ണമായി ചെയ്ത
ഒരു തീരുമാനമാണെന്നു തോന്നുന്നു ജീവന്റെ അധ്യായം.
ഏതായാലും, യുവാക്കളുള്‍പ്പെടുന്ന കേരളത്തിലെ പ്രബുദ്ധ ജനതയുടെ തനിനിറം
ഈ ഉദാഹരണത്തിലൂടെ ബോധ്യമായി.
യു ഡി എഫ് സമരം ഏറ്റെടുക്കുമത്രേ..

കഷ്ടം!!!!!!!!!!!!നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-2318442925178130822008-07-09T14:50:00.000+05:302008-07-09T14:50:00.000+05:30This comment has been removed by the author.നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-89023165800689621912008-07-09T09:01:00.000+05:302008-07-09T09:01:00.000+05:30പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍...പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ കത്തിക്കേണ്ടത് ഏഴാം ക്ലാസിലെ പുസ്തകമല്ല, ബൈബിളും ഖുറാനുമാണ്. നിങ്ങളെയൊക്കെ സദാചാരം പഠിപ്പിക്കാനുള്ള ഈ ഗ്രന്ഥങ്ങളെ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ചില്ലലമാരയില്‍ സൂക്ഷിക്കുന്നത്.

ചാണക്യാ,
മേല്‍ വിവരിച്ച വരികളില്‍ തന്നെ ആത്മരോഷം ഏറെയുണ്ട്.പിന്നീടുള്ള ആഹ്വാനം(താഴെ കൊടുക്കുന്ന വരികള്‍ ഒഴിവാക്കാമായിരുന്നു)

പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ ബൈബിളും ഖുറാനും കത്തിച്ച് ആര്‍ജവം കാണിക്കൂ..........അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-36235488995174412272008-07-09T03:43:00.000+05:302008-07-09T03:43:00.000+05:30സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ വൈരുധ്യങ്ങള്സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ വൈരുധ്യങ്ങള്‍Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-52471493614614094732008-07-08T21:41:00.000+05:302008-07-08T21:41:00.000+05:30വിഷ്ണു,നന്ദി, ഇവിടെ വന്നതിനും കമന്റിയതിനും..ഞാന്‍ ...വിഷ്ണു,
നന്ദി, ഇവിടെ വന്നതിനും കമന്റിയതിനും..
ഞാന്‍ ഡി വൈ എഫ് ഐക്കാരനല്ല. പക്ഷെ ‘പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരും എന്ന പ്രയോഗം ഡി വൈ എഫ് ഐയുടേതാണ്. പോസ്റ്റിനു യോജിക്കുമെന്ന് കരുതിയതുകൊണ്ട് അതെടുത്ത് പ്രയോഗിച്ചു അത്ര മാത്രം....
പാമരന്,
നന്ദി, ഇവിടെ വന്നതിനും കമന്റിയതിനും....
പാലക്കാട്ടെ ശശികലമാരും ധീവരസഭയും, പാതിരിമാരുടെയും കോയാമാരുടെയും അത്ര വിഷം കുത്തിവയ്ക്കുന്നില്ല എന്ന് ഞാന്‍ കരുതുന്നു. (ന്യൂനപക്ഷത്തിന്റെ പേരില്‍ പാതിരിമാരും കോയാമാരും അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍... )ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-31159759939280872352008-07-08T19:13:00.000+05:302008-07-08T19:13:00.000+05:30പാലക്കാട്ടെ ശശികലമാരെ മറന്നോ.. ധീവരസഭയെ മറന്നോ?പാലക്കാട്ടെ ശശികലമാരെ മറന്നോ.. ധീവരസഭയെ മറന്നോ?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-57040604865529016272008-07-08T14:17:00.000+05:302008-07-08T14:17:00.000+05:30ഡി വൈ എഫ് ഐ യുടെ ഒരു പ്രകടനം കേട്ട പോലുന്ട്ഡി വൈ എഫ് ഐ യുടെ ഒരു പ്രകടനം കേട്ട പോലുന്ട്vishnu വിഷ്ണുhttps://www.blogger.com/profile/15361443438110507392noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-35225686106443546672008-07-08T13:34:00.000+05:302008-07-08T13:34:00.000+05:30naaye.. nee chathaal ninne katthikkaameda kazhuthe...naaye.. nee chathaal ninne katthikkaameda kazhutheAnonymousnoreply@blogger.comtag:blogger.com,1999:blog-4247056770966497050.post-17794954131513081732008-07-07T21:23:00.000+05:302008-07-07T21:23:00.000+05:30:):)കുട്ടമണിhttps://www.blogger.com/profile/06879988985562439516noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-2435535636499414342008-07-07T17:40:00.000+05:302008-07-07T17:40:00.000+05:30നന്ദി ദ്രൌപതി...ഇവിടെ വന്നതിനും കമന്റിയതിനും...നന്ദി ദ്രൌപതി...
ഇവിടെ വന്നതിനും കമന്റിയതിനും...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-78134071460349234842008-07-07T17:31:00.000+05:302008-07-07T17:31:00.000+05:30അടക്കിവെക്കാനാവാത്ത ആത്മരോക്ഷത്തിന്റെ കനലുകള്ആശംസ...അടക്കിവെക്കാനാവാത്ത ആത്മരോക്ഷത്തിന്റെ കനലുകള്‍

ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-72739655432068269312008-07-07T17:21:00.000+05:302008-07-07T17:21:00.000+05:30പാലായിലെ പാതിരിമാരെ, കോയിക്കോട്ടെ കോയാമാരെ ..........പാലായിലെ പാതിരിമാരെ, കോയിക്കോട്ടെ കോയാമാരെ ....................ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com