tag:blogger.com,1999:blog-4247056770966497050.post5567998823972769979..comments2023-03-31T18:50:52.334+05:30Comments on ചാണക്യന്|~|chaanakyan: താന്ത്രിക പൂജചാണക്യന്http://www.blogger.com/profile/14716780818207433982noreply@blogger.comBlogger54125tag:blogger.com,1999:blog-4247056770966497050.post-83575161537579697712017-04-15T12:37:41.853+05:302017-04-15T12:37:41.853+05:30പ്രകൃതിയിലെ ഏറ്റവും മൂലമായ കാരണങ്ങളെ യാണ് ആരാധിച്ച...പ്രകൃതിയിലെ ഏറ്റവും മൂലമായ കാരണങ്ങളെ യാണ് ആരാധിച്ചു പോരുന്നത് . തുടക്കം മുതൽ അവസാനം വരെ നശിക്കാതെ നിൽക്കുന്നതും ലിംഗയോനി സംഭോഗമാണ് , അന്നേരത് ഒന്നിനോടും അറപ്പുംവെറുപ്പും കാണിക്കുന്നില്ല , എല്ലാത്തിന്റെയും അടിസ്ഥാനം ഇതെന്നെയാണ്.. മനുഷ്യനു സംസ്കാരം ഉള്ളിൽ ഉടലെടുത്തതോടെ എല്ലാം മറ്റൊരു കാഴ്ചപ്പാടിൽ നോക്ക്കാണുബോള് എല്ലാം വിഢിത്തരങ്ങൾ. ചെറിയ ജീവിതം കൊണ്ട് എല്ലാം മനസിലാക്കിക്കൊള്ളണം എന്ന പിടിവാശി 😁 Shreemazonehttps://www.blogger.com/profile/08965557179253432467noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-37018002493796785142017-04-15T12:36:10.831+05:302017-04-15T12:36:10.831+05:30പ്രകൃതിയിലെ ഏറ്റവും മൂലമായ കാരണങ്ങളെ യാണ് ആരാധിച്ച...പ്രകൃതിയിലെ ഏറ്റവും മൂലമായ കാരണങ്ങളെ യാണ് ആരാധിച്ചു പോരുന്നത് . തുടക്കം മുതൽ അവസാനം വരെ നശിക്കാതെ നിൽക്കുന്നതും ലിംഗയോനി സംഭോഗമാണ് , അന്നേരത് ഒന്നിനോടും അറപ്പുംവെറുപ്പും കാണിക്കുന്നില്ല , എല്ലാത്തിന്റെയും അടിസ്ഥാനം ഇതെന്നെയാണ്.. മനുഷ്യനു സംസ്കാരം ഉള്ളിൽ ഉടലെടുത്തതോടെ എല്ലാം മറ്റൊരു കാഴ്ചപ്പാടിൽ നോക്ക്കാണുബോള് എല്ലാം വിഢിത്തരങ്ങൾ. ചെറിയ ജീവിതം കൊണ്ട് എല്ലാം മനസിലാക്കിക്കൊള്ളണം എന്ന പിടിവാശി 😁 Shreemazonehttps://www.blogger.com/profile/08965557179253432467noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-85068628306120651252010-10-14T14:25:55.043+05:302010-10-14T14:25:55.043+05:30@ പാർത്തൻ, ചുരുക്കി പറഞാൽ യോഗചൂടാമണി വായിച്ചാൽ മണി...@ പാർത്തൻ, ചുരുക്കി പറഞാൽ യോഗചൂടാമണി വായിച്ചാൽ മണി ചൂടാവില്ലാ അല്ലെ?
@നിസ്സഹായനണ്ണാ, ഇപ്പം പിടി കിട്ടി ലവന്മാരുടെ ചൂടാവാ മണി രഹസ്യംഅപ്പി ഹിപ്പിhttps://www.blogger.com/profile/04134887454064184521noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-56388398231208035582010-10-14T14:14:27.406+05:302010-10-14T14:14:27.406+05:30[അറിവുള്ളവർ ആരൊക്കെയാന്നു ഒന്നു പറയാമൊ?]
നിസ്സഹായ...[അറിവുള്ളവർ ആരൊക്കെയാന്നു ഒന്നു പറയാമൊ?]

നിസ്സഹായൻ അങ്ങോർക്ക് താല്പര്യമുള്ള ആളുകളെ കണ്ടെത്തി.

ഈ അറിവ് സ്വയം ആർജ്ജിക്കാവുന്നതേയുള്ളൂ.
ചില പുസ്തകങ്ങൽ ഒന്ന് വായിച്ചുനോക്കുകയേ വേണ്ടൂ.

ഉദാഹരണം: യോഗ ശിഖ ഉപനിഷത്, യോഗചൂടാമണി ഉപനിഷത്, യോഗസിന്ധു തുടങ്ങിയവ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-53246589278865296282010-10-13T21:50:23.785+05:302010-10-13T21:50:23.785+05:30@ അപ്പിഹിപ്പീ,
കുണ്ഡലിനി ഉണര്‍ന്നു പ്രവര്‍ത്തിച്...@ അപ്പിഹിപ്പീ,

കുണ്ഡലിനി ഉണര്‍ന്നു പ്രവര്‍ത്തിച്ച മഹാന്മാര് ആരെന്നറിയില്ലേ ? കഷ്ടം ! കുറച്ചു പേരുടെ പേരു പറയാം . ഭഗവാന് രജനീഷ്, സത്യസായിബാബ, സന്തോഷ് മാധവന്, ഹിമവല്‍ഭദ്രാനന്ദ,.....അങ്ങിനെയങ്ങിനെ !!!!!നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-72809038081237853652010-10-13T16:38:47.718+05:302010-10-13T16:38:47.718+05:30"സാധാരണ മനുഷ്യന് അനുഭവയോഗ്യമായ എറ്റവും സ്വർഗ്..."സാധാരണ മനുഷ്യന് അനുഭവയോഗ്യമായ എറ്റവും സ്വർഗ്ഗിയമായ അനുഭവം എന്നു പറയുന്നത് ലൈംഗികബന്ധത്തിലൂടെ ലഭിക്കുന്നതാണ്. കുണ്ഡലിനി സ്ഥിതി ചെയ്യുന്നത് ലൈംഗികാവയങ്ങൾക്ക് അടുത്തായതുകൊണ്ടാണ്- മൂലാധാരം. ആ ശക്തിയെ മുകളിലേക്കുയർത്താൻ കഴിഞ്ഞാൽ ലൈംഗികബന്ധത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൻ കൂടുതലുള്ള അനുഭൂതി ലഭിക്കും എന്ന് അതിൽ അറിവുള്ളവർ പറയുന്നു"
*പാർത്താ, അറിവുള്ളവർ ആരൊക്കെയാന്നു ഒന്നു പറയാമൊ?*അപ്പി ഹിപ്പിhttps://www.blogger.com/profile/04134887454064184521noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-3234769589443671642010-10-12T15:22:17.233+05:302010-10-12T15:22:17.233+05:30track... :)track... :)ശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-23091658976066504902010-10-12T12:01:10.376+05:302010-10-12T12:01:10.376+05:30tracking!!!tracking!!!ബിജു ചന്ദ്രന്https://www.blogger.com/profile/00655528361873060055noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-64175528904105320272010-10-12T08:55:08.460+05:302010-10-12T08:55:08.460+05:30എന്റെയറിവില്‍ ഭൈരവീചക്ര ഉപാസന എന്ന ക്രിയയില്‍ കന്...എന്റെയറിവില്‍ ഭൈരവീചക്ര ഉപാസന എന്ന ക്രിയയില്‍ കന്യകയായ പെണ്‍കുട്ടിയെ പീഠത്തില്‍ ഇരുത്തി പ്രാണപ്രതിഷ്ഠയടക്കമുള്ള ക്രിയകളും ഉപചാരപൂജയും ചെയ്ത് ദേവീചൈതന്യം ആവാഹിച്ച് അതിനുശേഷം ആ സ്ത്രീയുമായി സംഭോഗത്തില്‍ ഏര്‍പ്പെടുന്ന ഒരു ക്രിയ ഉണ്ട്, എന്നാല്‍ ഈ സമയം സാധകനില്‍ ഒരു അംശം പോലും കാമം എന്ന വികാരം ഉണ്ടാവാന്‍ പാടില്ലെന്നും അങ്ങനെയായാല്‍ അത് വലിയ വിപത്തിന് വഴിവയ്ക്കുമെന്നുള്ള മുന്നറിയിപ്പും ശാസ്ത്രം നല്‍കുന്നുണ്ട്. അവിടെയും ആസക്തിയോടെയുള്ള ഭോഗം എന്ന ജന്തുസഹജമായ പ്രക്രിയ ഇല്ല തന്നെ.

എന്റമ്മച്ചീ...... ഇന്നത്തെ കാലത്ത് ഇങ്ങിനെ വളഞ്ഞ വഴി എന്തിനാ അണ്ണന്മാരെ ! പുത്രകാമേഷ്ടിക്ക് ഭഗവാന് വേഷം കെട്ടാന്‍ വിളിച്ചാല്‍ പോലും “ഓ വേറെ പണിയില്ലെ” എന്നു പറയുന്ന കാലമാ !nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-73115864491644212092010-10-11T21:26:01.070+05:302010-10-11T21:26:01.070+05:30trackingtrackingബീഫ് ഫ്രൈ||b33f fryhttps://www.blogger.com/profile/06775179107522413312noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-64819873529916634622010-10-11T20:28:51.073+05:302010-10-11T20:28:51.073+05:30ഇനിയും പല വരക്കങ്ങള് വരേണ്ടി വരുമെന്ന് ഊഹിക്കുന്നു...ഇനിയും പല വരക്കങ്ങള് വരേണ്ടി വരുമെന്ന് ഊഹിക്കുന്നു. അതോണ്ട് റ്റ്രാക്കിംഗ് ;))Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-88907575991558615622010-10-11T20:27:51.648+05:302010-10-11T20:27:51.648+05:30“നാം കാണുന്ന വസ്തുക്കളുടെയെല്ലാം മൂലരൂപം ഇലകട്രോൺ ...“നാം കാണുന്ന വസ്തുക്കളുടെയെല്ലാം മൂലരൂപം ഇലകട്രോൺ എന്നു വിളിക്കുന്ന വാഹികളായ കണങ്ങളാണെന്നും [fundamental particles], അവ ഓരോന്നും ഊ൪ജതരംഗ സംഘാതങ്ങളാണെന്നുമാണ് wave mechanics സിദ്ധാന്തം പറയുന്നത്. ഏതൊരു വസ്തുവിന്റെ യും കൂടുതൽ സൂക്ഷമമായ രൂപമാണ് തരംഗരൂപിയായ ഊർജ്ജമെന്നു പറയുന്നത്. അതുതന്നെയാണ് ആ വസതുവിന്റെത മന്ത്രം അഥവാ സൂക്ഷമ സ്പന്ദനം.”

രാജേഷ്  ഈ മുകളിലെഴുതിയതൊക്കെ പൊട്ടത്തെറ്റാണ്. ഫിസിക്സിൽ ഒരു അടിസ്ഥാനവിവരവുമില്ലാതെയുള്ള ജല്പനങ്ങളായേ ഇതിനെ കാണാനാവൂ. വസ്തുക്കളുടെയെല്ലാം മൂലരൂപം ഇലക്ട്രോൺ ആണെന്ന് ഒരു ഫിസിക്സും പറഞ്ഞിട്ടില്ല. എവിടെയാണങ്ങനെ പറഞ്ഞിരിക്കുന്നതെന്നറിഞ്ഞാൽ പോയി പഠിക്കാമായിരുന്നു !

അതുപോലെ fundamental particles എല്ലാം ഊർജ്ജതരംഗസംഘാതങ്ങളാണെന്ന് ഏത് വേവ് മെക്കാനിക്സിലാണ് പറഞ്ഞിരിക്കുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം. തരംഗരൂപിയായ ഊർജ്ജം “ഏതൊരു വസ്തുവിന്റെ യും കൂടുതൽ സൂക്ഷമമായ രൂപമാണ്” എന്നുപറയുന്നതും ശുദ്ധവിവരക്കേടോ അല്ലെങ്കിൽ പാർട്ടിക്കിൾ ഫിസിക്സിനെയും ക്വാണ്ടം ഭൌതികത്തെയുമൊക്കെ തലകുത്തനെ നിർത്തി സയൻസും സ്യൂഡോസയൻസും കൂട്ടിക്കുഴച്ച് ‘ഹിന്ദുത്വ’വിൽക്കാൻ നടക്കുന്ന ഗോപാലകൃഷ്ണനെപ്പോലെയുള്ള സാറമ്മാരുടെ വ്യാഖ്യാനങ്ങൾ വായിച്ച് വിഡ്ഢിയായതിന്റെയോ ഫലമാണെന്നേ പറയേണ്ടൂ.

“ശിവലിംഗത്തെ ക്രില്യൺഫോട്ടോഗ്രാഫിയെക്കുറിച്ചും വളരെശാസ്ത്രീയഅടിസ്ഥാനത്തിൽ Sir. ഡോ.എൻ.ഗോപാലകൄഷ്ണൻ[Indian institute of scientific heritage] " ഭാരതീയ വിചാരധാര "യിൽ പറയുന്നുണ്ട്.”

ആ പറഞ്ഞതത്രയും പരമ വിഡ്ഢിത്തവും പത്തുപൈസയുടെ ശാസ്ത്രയുക്തിയില്ലാത്തതുമാണ്. അത് ശാസ്ത്രീയമാണെൻ തോന്നുന്നത് വായനക്കാരനു ശാസ്ത്രമെന്താണെന്ന് അറിയാത്തതുകൊണ്ടുമാത്രമാണ്.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-30158314810235197832010-10-11T19:58:38.479+05:302010-10-11T19:58:38.479+05:30കിര്‍ലിയന്‍ ഫോട്ടൊഗ്രഫി എന്ന തട്ടിപ്പിനെയൊക്കെ പൊള...കിര്‍ലിയന്‍ ഫോട്ടൊഗ്രഫി എന്ന തട്ടിപ്പിനെയൊക്കെ പൊളിച്ചടക്കിയിട്ട് കാലം കുറേയായി..
വായിച്ചിട്ടില്ലാത്തവര്‍ക്കായി ലിങ്കം താഴെ

കിര്‍ലിയന്‍ ഫോട്ടൊഗ്രഫിnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-66938770016136452482010-10-11T17:04:24.764+05:302010-10-11T17:04:24.764+05:30ഈശ്വരപദവിലേയ്ക്കു ഉയർത്തുകയും ചെയുന്നസാധനാശാസ്ത്രം...ഈശ്വരപദവിലേയ്ക്കു ഉയർത്തുകയും ചെയുന്നസാധനാശാസ്ത്രം അഥവാ മോക്ഷശാസ്ത്രമാണ് തന്ത്രശാസ്ത്രം.

കൂടെ ശാസ്ത്രം എന്നു ചേർത്താൽ ഏതു തീട്ടത്തിനും മാന്യത വരുമോ രാജേഷ്?
ശാസ്ത്രം എന്നാൽ എന്താണെന്ന ചെറിയധാരണയെങ്കിലുമുണ്ടെങ്കിൽ താങ്കളിതുപോലെ ആ വാക്ക് എടുത്തു പ്രയോഗിക്കില്ലായിരുന്നു. പിന്നെ, വേവ് മെക്കാനിക്സിനെക്കുറിച്ച് താങ്കളിവിടെ പറഞ്ഞതൊക്കെ പൊട്ടതെറ്റാണ്. ഏതുവസ്തുവിന്റെയും മൂലരൂപം ഇലക്ട്രോണാണെന്നൊന്നും അതു പറയുന്നില്ല. ഇലക്ട്രോൺ, തരംഗം, ഊർജ്ജം എന്നതിനൊക്കെ സയൻസിൽ കൃത്യമായ നിർവചനമുണ്ട്. ആ പദങ്ങളെടുത്ത് മിക്സ് ചെയ്താൽ ഏതു തീട്ടവും വിശ്വസനീയമാക്കാം എന്നു കരുതുന്നുവെങ്കിൽ താങ്കൾക്കു തെറ്റി. താങ്കളിവിടെ സൂചിപ്പിച്ച എൻ. ഗോപാലകൃഷ്ണൻ എന്ന് താ*ളി കുറെക്കാലമായി ചെയ്യുന്നതും ഇതു തന്നെ. ആ വിവരക്കേട് കേട്ട്, ഇതൊക്കെ അമൃതാണെന്ന് തന്നെപ്പോലുള്ള വിവരദോഷികൾ കരുതും. അത് എല്ലാവർക്കും വിളമ്പരുത്...
വേണമെങ്കിൽ, ഈ ഗോപാലകൃഷ്ണനെക്കുറിച്ച് കൂടുതൽ വായിക്ക്. ലിങ്ക് 1, ലിങ്ക് 2Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-1006849167168122772010-10-11T14:28:46.945+05:302010-10-11T14:28:46.945+05:30“പ്രത്യുല്പാദന പ്രക്രിയയെ കുറിച്ചുള്ള അബദ്ധജഡിലവും...“പ്രത്യുല്പാദന പ്രക്രിയയെ കുറിച്ചുള്ള അബദ്ധജഡിലവും അപരിഷ്കൃതവുമായ ആശയമാണ് താന്ത്രികപൂജയുടെതിനു പിന്നിലുള്ളത്” എന്നു പറഞ്ഞതിനുകാരണം
തികച്ചും തന്ത്രശാസ്ത്രത്തെ കുറിച്ച് അടിസ്ഥാന പരമായ യതൊരു അറിവും ഇല്ലാത്തതുകൊണ്ടു മാത്രമാണ്. താന്ത്രികപൂജ എന്താണെന്ന് അറിയുവാ൯ താങ്കൾ ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നെങ്കിൽ അത് സാധിക്കുമായിരുന്നു.ഒന്നിനെക്കുറിച്ച് വ്യക്തമായി മനസ്സിലാ ക്കാതെ അഭിപ്രായം പറയരുത്. തന്ത്രശാസ്ത്രം എന്നത് മനുഷൃരുടേയും പ്രപഞ്ചത്തിന്റെു ഉള്ളറകളിലേക്ക് അതൃധികം വെളിച്ചം വിശുകയും അവിടെയുള്ള ശക്തികളെയെല്ലാം തൻറ്റേ ഇച്ഛാനുവർത്തികളാക്കി മാറ്റി മഹാത്ഭുതങ്ങൾ തന്നെ സൄഷ്ടിച്ചുകൊണ്ടു ഈശ്വരപദവിലേയ്ക്കു ഉയർത്തുകയും ചെയുന്നസാധനാശാസ്ത്രം അഥവാ മോക്ഷശാസ്ത്രമാണ് തന്ത്രശാസ്ത്രം.
നാം കാണുന്ന വസ്തുക്കളുടെയെല്ലാം മൂലരൂപം ഇലകട്രോൺ എന്നു വിളിക്കുന്ന വാഹികളായ കണങ്ങളാണെന്നും [fundamental particles], അവ ഓരോന്നും ഊ൪ജതരംഗ സംഘാതങ്ങളാണെന്നുമാണ് wave mechanics സിദ്ധാന്തം പറയുന്നത്. ഏതൊരു വസ്തുവിന്റെ യും കൂടുതൽ സൂക്ഷമമായ രൂപമാണ് തരംഗരൂപിയായ ഊർജ്ജമെന്നു പറയുന്നത്. അതുതന്നെയാണ് ആ വസതുവിന്റെത മന്ത്രം അഥവാ സൂക്ഷമ സ്പന്ദനം .
വസതുവുണ്ടെങ്കിൽ സ്പന്ദനവുണ്ട് അതുകൊണ്ട് സ്പന്ദനമുണ്ടെങ്കിൽ ആ സ്പന്ദനത്തെ നമുക്കു സൄഷ്ടിക്കുവാൻ കഴിയുമെങ്കിൽ വസതുവും ആവിർഭവിക്കണം മന്ത്രവും അതിന്റെ അർത്ഥമായവസ്തും ആണത്രെ നാമരൂപാദികൾ
-_ മന്ത്രശാസ്ത്രം
ബ്രഹ്മൈകൃനുസന്ധനമെന്ന മാനസികപ്രക്രിയാണ് പൂജ കൊണ്ട് ഉദ്ദേശിക്കുന്നത്. പൂജകൻ മന്ത്രസിദ്ധനും തികഞ്ഞ ഭക്തനുമാണെങ്കിൽ മാത്രമേ പൂജ ശരിയാകുകയുള്ളു. അല്ലെങ്കിൽ ഇതെല്ലാം വെറുതെ ചില കാട്ടിക്കൂട്ടൽ മാത്രമായിത്തീരും.‘സത്യാ൪ത്ഥപ്രകാശത്തിൽ താന്ത്രിക പൂജയെപ്പറ്റിവിവരിക്കുപ്പോലല്ല
ശിവലിംഗത്തെ ക്രില്യൺഫോട്ടോഗ്രാഫിയെക്കുറിച്ചും വളരെശാസ്ത്രീയഅടിസ്ഥാനത്തിൽ Sir. ഡോ.എൻ.ഗോപാലകൄഷ്ണൻ[Indian institute of scientific heritage] " ഭാരതീയ വിചാരധാര "യിൽ പറയുന്നുണ്ട്.
പിന്നെ നമ്മുടെ ജയകൃഷ്ണൻകാവാലം സൂചിപ്പിച്ചതുപോലെ തന്ത്രത്തിന് ശാഖകളുണ്ട്
അതിലെ വെറും മോരുകണ്ണിമാത്രമാണ് പൂജ. ഈശ്വരോപാസന നാലുവിധം : : 1. ചരൃ 2. ക്രിയ,3. യോഗം , 4. ജ്ഞാനം …….ശൈവം, വൈഷ്ണവം, ശാക്തേയം എന്നിവയെക്കുറിച്ചു പറയേണ്ടന്നു തോന്നണു.
തന്ത്രത്തിന് പ്രധാനമായും അഞ്ച്ശാഖകൾ ദക്ഷിണം, വാമം, ദിവൃം, കൗളം, സമയം ഇതിൽ വാമവും ദിവൃത്തിനും മാത്രമേ മദ്യ,മാംസ,മത്സ്യ,മുദ്രാ,മൈഥുനാദി പഞ്ചമകാരങ്ങൾ അർപ്പിക്കുകയുള്ളു.
താന്ത്രികതയിലെ സാധാരണക്കാരിലുള്ള വർഗ്ഗീകരണമാണ് പശു, വീരൻ, ദിവ്യൻ എന്നീ 3 വിഭാഗം.തികച്ചും ഭോഗത്തിലൂടെ സ്വന്തം നിലപിൻ ഭാഗമായി, എന്നാൽ ദൈവശ്രദ്ധയോടുകൂടി ചെയ്യുന്നതാണ് പശു ആചാരം. പശു എന്നാൽ മൄഗമാണ് മൄഗത്തിന് അശന൦,ശനം,മൈധുനം എന്ന മൂന്ന് കർമ്മങ്ങളിലേ ശ്രദ്ധയുള്ളൂ, എന്നതു പോലെ മാത്രം ജീവിക്കുന്ന സാധാരണക്കാരെയും ‘ പശു ‘എന്നു വിളിക്കുന്നു.
ദൈവ പ്രീതീക്ക് എന്നപേരിൽ സ്വന്തം മദ്യ,മാംസ,മൈഥുനാദി സേവ നടത്തുത് പശു ആചാരത്തിൽ പെടും ഇവർ നിമിത്തമാണ് താന്ത്രികമാർഗ്ഗം തെറ്റിദ്ധരിക്കപ്പെടുന്നത്
താന്ത്രം എന്നത് വൈദ്യൂതിയാണ് വൈദ്യൂതി എന്ത് എന്ന് അറിയണമെങ്കിൽ തൊട്ട് തന്നെ അറിയണം.രതിയെക്കുറിച്ച് ജയകൃഷ്ണൻകാവാലം പറഞ്ഞരിന്നു.

ഒത്തിരി എഴുതണമെന്നുണ്ട്.പക്ഷേ.........
അറിവ് എന്നത് അപ്പൂർണ്ണമാണ് ഒരു അബദ്ധവിശ്വാസത്തിന്റെ തിരുശേഷിപ്പല്ല മുന്നോട്ടു പോവണം

ഭാവുകങ്ങൾ………………….rajesh.rchttps://www.blogger.com/profile/10876091377977604274noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-85684704175982361992010-10-11T14:16:43.999+05:302010-10-11T14:16:43.999+05:30This comment has been removed by the author.rajesh.rchttps://www.blogger.com/profile/10876091377977604274noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-65975887865345916802010-10-11T12:33:48.691+05:302010-10-11T12:33:48.691+05:30This comment has been removed by the author.rajesh.rchttps://www.blogger.com/profile/10876091377977604274noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-11913503323677857212010-02-28T22:55:44.968+05:302010-02-28T22:55:44.968+05:30ചാണക്യന്റെ ഈ പോസ്റ്റിലെ പല കാര്യങ്ങളും പലയിടത്തും ...ചാണക്യന്റെ ഈ പോസ്റ്റിലെ പല കാര്യങ്ങളും പലയിടത്തും കണ്ടിട്ടുള്ളതാണ്. ചരിത്രത്തെയും വിശ്വാസങ്ങളെയും മലർത്തിയടിച്ച് ശിവലിംഗം ജനനേന്ദ്രിയമാക്കാൻ ഇതിലും വലിയ കസർത്തുകൾ വായിച്ചിട്ടുണ്ട്. ബുദ്ധനെ രക്ഷിക്കാൻ നോക്കുന്നതിനിടയിൽ കാലഘട്ടം തെറ്റിപ്പോകാതെ നോക്കണമായിരുന്നു. ബുദ്ധനിൽ നിന്നും ആര്യന്മാരിലേക്കല്ല. ആര്യന്മാരുടെ നികൃഷ്ടമായ പൂജാവിധികളിൽ നിന്നുമുള്ള മോച്നമായിരുന്നു ജൈന, ബുദ്ധ മത വിശ്വാസങ്ങളുടെ വളർച്ചക്ക് കാരണം. പിന്നീട് അടിസ്ഥാനമില്ലാത്ത തത്ത്വങ്ങൾ കാരണം ബുദ്ധമതത്തിൽ വിവിധ ശാഖകൾ ഉടലെടുത്തു. ആ സന്ദർഭം ആര്യന്മാരുടെ ശക്തിയോടെയുള്ള തിരിച്ചു വരവിന് കളമൊരുക്കി. ബുദ്ധൻ ചെയ്ത അതേ പാര അവർ തിരിച്ചു പണിതു. അത് ചരിത്രത്തിന്റെ അനിവാര്യതയാകാം. ഇന്ന് ഹിന്ദുമതത്തിന്റെ എല്ലാ വശങ്ങളെയും ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുന്ന പുരോഗമനവാദികളും ഒരിക്കൽ ജയീച്ചേക്കാം. അതിൽ ആർക്കും വേവലാതിയുണ്ടാകില്ല. പക്ഷെ ന്യായമായ ഉദാഹരണങ്ങളും ശരിയായ ചരിത്ര വഴികളും വെളിപ്പെടുത്താൻ ശ്രമിക്കുന്നത് നല്ലത്. നിലനിൽക്കാൻ യോഗ്യതയില്ലാത്തതിനെയെല്ലാം നിലനിർത്താൻ വെറും കൃമി മാത്രമായ മനുഷ്യൻ ശ്രമിക്കേണ്ടതില്ല. കാലചക്രം അങ്ങനെ ഉരുണ്ടുകൊണ്ടിരിക്കും.
താന്ത്രികം മനസ്സിലാക്കിയവർ തന്നെയാണോ അതിനെക്കുറിച്ച് ഇത്ര ആധികാരികമായി വിമർശിക്കുന്നത്. കേട്ടുകേൾവി മാത്രമെ എനിക്കും ഇതിൽ ഉള്ളൂ. എല്ലാം കേൾക്കുക തന്നെ. ഒരു കാര്യം എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ലൈംഗിക ശേഷി വളർത്തലല്ല താന്ത്രികത്തിന്റെ ഉദ്ദേശം. അതിന് ഇപ്പോൾ മുസ്ലി പവർ ഉണ്ടല്ലോ. എല്ലാ ലൈംഗിക പ്രത്യുല്പാദന പ്രശ്നങ്ങൾക്കും സർക്കാർ സമ്മതിയുള്ള പരിഹാരകേന്ദ്രങ്ങൾ എല്ലായിടത്തും ഉണ്ട്.
സാധാരണ മനുഷ്യന് അനുഭവയോഗ്യമായ എറ്റവും സ്വർഗ്ഗിയമായ അനുഭവം എന്നു പറയുന്നത് ലൈംഗികബന്ധത്തിലൂടെ ലഭിക്കുന്നതാണ്. കുണ്ഡലിനി സ്ഥിതി ചെയ്യുന്നത് ലൈംഗികാവയങ്ങൾക്ക് അടുത്തായതുകൊണ്ടാണ്- മൂലാധാരം. ആ ശക്തിയെ മുകളിലേക്കുയർത്താൻ കഴിഞ്ഞാൽ ലൈംഗികബന്ധത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൻ കൂടുതലുള്ള അനുഭൂതി ലഭിക്കും എന്ന് അതിൽ അറിവുള്ളവർ പറയുന്നു. അപ്പോൾ അവിടെ സെക്സിനുള്ള പ്രാധാന്യം ഇല്ലാതെയാകുന്നു. താന്ത്രികം സെക്സിൽ മാത്രം കേന്ദ്രീകരിക്കുന്നില്ല എന്നു സൂചിപ്പിച്ചെന്നേയുള്ളൂ. ഈ വിവരങ്ങളെല്ലാം നെറ്റിൽ നിന്നും ലഭിക്കും. എന്റെ വാക്കിന്മേൽ തൂങ്ങി കുനുഷ്ടു ചോദ്യങ്ങൾ വന്നാൽ മറുപടി പറയാൻ കഴിയില്ല.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-76049786798096219942010-02-28T14:06:37.160+05:302010-02-28T14:06:37.160+05:30തന്ത്ര, ശാക്തേയ വിധികളെ പറ്റി വലിയ അറിവ് ഇല്ല ,,,...തന്ത്ര, ശാക്തേയ വിധികളെ പറ്റി വലിയ അറിവ് ഇല്ല ,,,,അതുകൊണ്ട് വായിക്കാം അറിവ് പകരുന്ന രിതിയില്‍ അവതരിപ്പിക്കു, അതിനു ശേഷം ചര്‍ച്ച ആകാം . അല്ലാത്ത അവതരണം തന്നെ പരിഹാസ രൂപത്തില്‍ ആവരുത് എന്ന് അപേക്ഷജാതവേദസ്https://www.blogger.com/profile/05433251456806386256noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-33161295351320943192009-02-21T21:22:00.000+05:302009-02-21T21:22:00.000+05:30നമിച്ചിരിക്കുന്നു സര്,ഈ വിവരദോഷിയോട് പൊറുക്കുക.നമിച്ചിരിക്കുന്നു സര്,
ഈ വിവരദോഷിയോട് പൊറുക്കുക.ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-74048578811680360192009-02-21T10:32:00.000+05:302009-02-21T10:32:00.000+05:30പ്രിയ ബാബുരാജ് സര്,പോസിറ്റീവ് ഊര്‍ജ്ജപ്രസരണം, നള്‍...പ്രിയ ബാബുരാജ് സര്,

പോസിറ്റീവ് ഊര്‍ജ്ജപ്രസരണം, നള്‍ പോയന്റ് തുടങ്ങിയവ അത്ര ദുര്ഗ്രഹശാസ്ത്രസംജ്ഞകള് ഒന്നുമല്ലല്ലോ. എല്ലാ വിഗ്രഹങ്ങളിലുമെന്ന പോലെ ശിവലിംഗത്തില്‍ നിന്നും ഊര്‍ജ്ജവികിരണം ഉണ്ടാകുന്നുണ്ട്. (electro magnetic rays) ഇതു ഞാന്‍ പറയുന്നതല്ല. എനിക്കു വിശ്വസിക്കാന്‍ തോന്നിയ അറിവുള്ളവര്‍ പറഞ്ഞ കാര്യങ്ങളാണ്. ഒരു മൊബയില്‍ ടവര്‍ നിരീക്ഷിച്ചാല്‍ തന്നെ നള്‍ പോയന്റ് എന്താണെന്നു മനസ്സിലാകുമല്ലോ. ഈ ടവറിന്റെ ഒരു ആംഗിളില്‍ നമുക്ക് നെറ്റ്വര്‍ക്ക് ലഭ്യമല്ലായിരിക്കും. അതേ പോലെ തന്നെ ശിവലിംഗത്തിന്റെ ഒരു ആംഗിളില്‍ ഈ ഊര്ജ്ജപ്രസരണത്തിന്റെ തോത് പൂജ്യം ആയിരിക്കും. (അതോ അവിടെ നെഗറ്റീവ് വരുന്നുണ്ടോ എന്ന് എനിക്കറിയില്ല) ഇത് താങ്കള്‍ അംഗീകരിക്കണമെന്നില്ല എന്നതു പോലെ തന്നെ മറിച്ച് വിശ്വസനീയമായ ഒരു തിരുത്തല്‍ ലഭിക്കാത്തിടത്തോളം, എനിക്ക് അംഗീകരിക്കാതിരിക്കാനും കഴിയുന്നില്ല.

ക്രില്യണ്‍ ഫോട്ടോഗ്രഫിയുടെ ആധികാരികതയെക്കുറിച്ച് എനിക്ക് അറിവില്ല എന്നത് നേരത്തെ എഴുതിയിരുന്നത് താങ്കള്‍ കണ്ടില്ല എന്നു തോന്നുന്നു. എന്നിരുന്നാലും എന്റെ പക്കല്‍ ഇപ്പൊള്‍ ഉള്ള ചെറിയ അറിവ് അതു തന്നെയാണ്. തെറ്റെന്നു തോന്നുന്നെങ്കില്‍ തിരുത്തുവാന്‍ അപേക്ഷ. പ്രസ്തുത കാമറ വച്ച് ശിവലിംഗത്തിന്റെയും, ഷക്കീലയുടെയും ഫോട്ടോ എടുത്തത് ഞാന്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് അല്ലാതെ വിസ്താര ഭയത്താലല്ല എഴുതാതിരുന്നത്. താങ്കളുടെ കൈവശം പ്രസ്തുത ചിത്രങ്ങളുടെ കോപ്പി ഉണ്ടെങ്കില്‍ അതു പ്രസിദ്ധീകരിക്കുകയോ, എനിക്കൊരു കോപ്പി അയച്ചു തരികയോ ചെയ്താല്‍ വളരെ ഉപകാരമാകും. നേരത്തേ പറഞ്ഞതു പോലെ തന്നെ ഞാന്‍ ഇതു വരെ ഒരു ക്രില്യണ്‍ ഫോട്ടോ നേരില്‍ കണ്ടിട്ടില്ല അതുകൊണ്ടാണ്.

ശൈവം, വൈഷ്ണവം, ശാക്തേയം ഇവകള്‍ തന്ത്രശാസ്ത്രത്തെ വ്യത്യസ്തരീതിയില്‍ കൈകാര്യം ചെയ്യുന്ന ഓരോരോ വിഭാഗങ്ങളാണ്-സമ്പ്രദായങ്ങളാണ്-. അല്ലാതെ മഹാവിഷ്ണുവിന്റെ അവതാരം വൈഷ്ണവസമ്പ്രദായം പിന്തുടരുന്ന തന്ത്രി ആയിരുന്നു എന്നു ഞാനുദ്ദേശിച്ചില്ല.

ആസക്തിയോടെയുള്ള ഭോഗം ജന്തു സഹജമല്ല എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഇപ്പോഴാണ് പട്ടിയും, പൂച്ചയും, കിളികളുമടങ്ങുന്ന ഈ ജന്തുജാലം മുഴുവനും (ബൊണോബും, മനുഷ്യനും ഒഴികെ) ആസക്തിയോടെയല്ല മറിച്ച് പവിത്രമായ ഹൃഹസ്ഥാശ്രമധര്മ്മത്തിന്റെ ഭാഗമായി മാത്രമാണ് ഭോഗിക്കുന്നത് എന്നറിയുന്നത്. ഈ അറിവിന് കടപ്പെട്ടിരിക്കുന്നു. കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-76959650215518236412009-02-20T22:22:00.000+05:302009-02-20T22:22:00.000+05:30പ്രിയ ജയകൃഷ്ണന് സര്,താങ്കളുടെ കമന്റിലെ പല കാര്യങ...പ്രിയ ജയകൃഷ്ണന് സര്,

താങ്കളുടെ കമന്റിലെ പല കാര്യങ്ങളും എനിക്കു മനസ്സിലായില്ല. അവസാന പാരഗ്രാഫിലെ പോസിറ്റീവ് ഊര്‍ജ്ജപ്രസരണം, നള്‍ പോയന്റ് മുതലായ ദുര്‍ഗ്രഹ ശാസ്ത്രസംജ്ഞകള്‍ ഒന്നു വിശദീകരിക്കുമോ?

പിന്നെ അത്യാധുനികമെന്നു താങ്കള്‍ പറഞ്ഞത് കിര്‍ലിയന്‍ ഫോട്ടോഗ്രഫിയെപ്പറ്റി തന്നെയല്ലേ സര്? കൂവള മാല ചാര്‍ത്തുന്ന ശിവലിംഗത്തിന്റെ പോട്ടം പിടിച്ചപ്പോള്‍ പച്ചകളറില്‍ കിട്ടിയതും, ഷക്കീലയുടെ പിടിച്ചപ്പോള്‍ നീലകളറില്‍ കിട്ടിയതും പറയാതെ വിട്ടുകളഞ്ഞത് വിസ്തരഭയത്താല്‍ ആണോ സാര്‍?

രാമായണത്തില്‍ രാമന് (അദ്ദേഹം വിഷ്ണുവിന്റെ അവതാരമാണല്ലോ?) അശ്വമേധം നടത്തിയത് ഉപ്പില്ലാതെ മാവ് കുഴച്ച് കുതിരയെ ഉണ്ടാക്കിയാണോ? അതു പോലെ സീത ഇറച്ചി ഉണക്കുന്ന സന്ദര്‍ഭം എഴുത്തഛന് പറയുന്നത്, സൊയാ ചങ്ക്സ് ഉണക്കുന്നത് കണ്ട് തെറ്റിധരിച്ചാവുമല്ലേ?

എന്റെ ഒരു എളിയ അറിവ് പറയട്ടെ സര്, ആസക്തിയോടുള്ള ഭോഗം ജന്തു സഹജമായ പ്രക്രിയ അല്ല, അതാണ് മനുഷ്യ സഹജമായ പ്രക്രിയ. ബൊണോബു പോലുള്ള അപൂര്‍വ്വം ചില ജന്തുക്കളേ ആസക്തിയോടെ ഭോഗിക്കാറുള്ളൂ.ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-26448508314309471922009-02-20T01:32:00.000+05:302009-02-20T01:32:00.000+05:30വെള്ളം ചൂടാവുന്നതെയുള്ളൂ.. തിളയ്ക്കട്ടെ.. ഹിഹിഹിഹി...വെള്ളം ചൂടാവുന്നതെയുള്ളൂ.. തിളയ്ക്കട്ടെ.. ഹിഹിഹിഹിദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-10017046682222946202009-02-20T01:31:00.000+05:302009-02-20T01:31:00.000+05:30ചാണക്യാ വീണ്ടും വന്നു.കണ്ടു.വായിച്ചു..പോകുന്നു..വ...ചാണക്യാ വീണ്ടും വന്നു.കണ്ടു.വായിച്ചു..പോകുന്നു..വീണ്ടും വരാംദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-42842882360760106212009-02-20T00:15:00.001+05:302009-02-20T00:15:00.001+05:30ഈ പോസ്റ്റ് നല്ല അറിവുതന്നെഓഫ്: എങ്ങിനെയായാലും രതി ...ഈ പോസ്റ്റ് നല്ല അറിവുതന്നെ

ഓഫ്: എങ്ങിനെയായാലും രതി തന്നെയല്ലേ ജീവന്റെ അടിസ്ഥാനം. അപ്പോള്‍ രതി ദൈവീകമാക്കപ്പെടുമ്പോള് മഹത്വവത്ക്കരിക്കയല്ലേ ചെയ്യപ്പെടുന്നത്.sreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.com