tag:blogger.com,1999:blog-4247056770966497050.post5412615899827911204..comments2023-03-31T18:50:52.334+05:30Comments on ചാണക്യന്|~|chaanakyan: നോബേൽ സമ്മാനം ചൈനീസ് തടവറയിലേക്ക്...ചാണക്യന്http://www.blogger.com/profile/14716780818207433982noreply@blogger.comBlogger12125tag:blogger.com,1999:blog-4247056770966497050.post-56399902397351348622011-12-09T22:40:20.608+05:302011-12-09T22:40:20.608+05:30m.....m.....Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-88811749362940627512010-10-29T21:27:03.795+05:302010-10-29T21:27:03.795+05:30നോബല്‍ പുരസ്കാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ ബഹുരാ...നോബല്‍ പുരസ്കാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകള്‍ സ്നിഫര്‍ ഡോഗ്സിനെ പോലെ മണത്തു നടക്കുവാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായിരിക്കുന്നു. ഇതിലും കാണും എന്തെങ്കിലും കച്ചവട സാധ്യത. സത്യത്തിനു വേണ്ടി നിലകൊള്ളുന്നവനെ ചരിത്രം ആദരിക്കും തലമുറകള്‍ അവര്‍ക്ക് വേണ്ടി ഗീതികളാലപിക്കും. അതാണ് കാലത്തിന്റെ സാക്ഷ്യം. പക്ഷെ ഇന്നത്തെ തലമുറയ്ക്ക് ചൈനീസ് കളിപ്പാട്ടങ്ങളോടാണ് താല്പര്യം. വിലകുറവാണതിന്......അവര്‍ക്കെവിടെ മനുഷ്യാവകാശ സമരകാഹളങ്ങളുടെ കഥകള്‍ക്ക് കാതോര്ക്കുവാന് നേരം....Asok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-23852232579211737152010-10-28T10:24:16.523+05:302010-10-28T10:24:16.523+05:30നന്നായീ ഈ പോസ്റ്റ്...നന്നായീ ഈ പോസ്റ്റ്...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-3041047273318528332010-10-21T00:18:59.814+05:302010-10-21T00:18:59.814+05:30നന്ദി..ഈ അറിവുകള്‍ക്ക്..നന്ദി..ഈ അറിവുകള്‍ക്ക്..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-48690560805318144632010-10-19T07:12:55.501+05:302010-10-19T07:12:55.501+05:30അതെ അത് തന്നെയാണ് ലിയു സിയാബോ ചെയ്യേണ്ടത്, നോബേല്‍...അതെ അത് തന്നെയാണ് ലിയു സിയാബോ ചെയ്യേണ്ടത്, നോബേല്‍ സമ്മാനം നിരസിക്കുക എന്നിട്ട് ഇപ്പോഴത്തെ 11വര്‍ഷ തടവ് വെട്ടിച്ചുരുക്കി തന്നെ ഉടനെ തൂക്കിലേറ്റാന്‍ പറയുക, മാത്രമല്ല ഇത് പോലെ ആരെങ്കിലും സ്വാതന്ത്ര്യം എന്നൊക്കെ പറയാന്‍ തുനിഞ്ഞാല്‍ അപ്പോള്‍ തന്നെ വെടിവെച്ചുകൊല്ലാനും പറയുക. എങ്ങനെയുണ്ട് സഗാവേ എന്റെ പുത്തി ..?നിസ്സാരന്https://www.blogger.com/profile/12709059510912837953noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-493982801700715632010-10-18T23:43:38.110+05:302010-10-18T23:43:38.110+05:30@ അജേഷ് ചന്ദ്രന് ബി സി ,
താങ്കളുടെ അഭിപ്രായത്തിന...@ അജേഷ് ചന്ദ്രന് ബി സി ,

താങ്കളുടെ അഭിപ്രായത്തിനു നന്ദി...
അതെ അത് തന്നെയാണ് വേണ്ടത്...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-56102113117282518592010-10-18T21:35:27.575+05:302010-10-18T21:35:27.575+05:30ഇതിലൊക്കെ എന്തു കാര്യം...
ഒരു വലിയ ജനതയെ അഹിംസയുടെ...ഇതിലൊക്കെ എന്തു കാര്യം...
ഒരു വലിയ ജനതയെ അഹിംസയുടെ മാര്‍ഗ്ഗത്തിലൂടെ സ്വാതന്ത്ര്യം നേടാന്‍ പടിപ്പിച്ചു കൊടുത്ത മഹാത്മാഗാന്ധിയ്ക്കു കൊടുക്കാന്‍ അറച്ചവരുടെ ദാനമല്ലേ ഇത്...
ഓരു കോപ്പും ചെയ്യാത്ത ഒബാമയ്ക്കു കൊടുക്കാന്‍ അവര്‍ കാണിച്ച താല്പര്യം നമ്മള് കണ്ടതല്ലേ ....
സത്യത്തില്‍ ചൈനീസ് നേതാവ് അത് നിരസിയ്ക്കുകയാണ് വേണ്ടത്.........അജേഷ് ചന്ദ്രന് ബി സിhttps://www.blogger.com/profile/03316984771733377022noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-39719116346856502472010-10-10T19:26:28.524+05:302010-10-10T19:26:28.524+05:30ഈ ചാണക്യനെന്നാണോ ഒരവാർഡ് കിട്ടുക.ഈ ചാണക്യനെന്നാണോ ഒരവാർഡ് കിട്ടുക.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-49008424283871498362010-10-10T11:54:03.179+05:302010-10-10T11:54:03.179+05:30"2008ൽ ൿസിയോ ബോ, ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്..."2008ൽ ൿസിയോ ബോ, ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാക്ഷ്ട്രീയ മേധാവിത്വം അവസാനിപ്പിക്കണമെന്നും ബഹുകക്ഷി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും വേണമെന്ന് ആവശ്യപ്പെടുന്ന ‘ചാർട്ടർ08‘ എന്ന അവകാശപത്രികയുമായി രംഗത്തെത്തി. ആയിരത്തോളം പേർ ഒപ്പിട്ട ഈ അവകാശപത്രികയുടെ പേരിൽ ഭരണകൂടം അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി. പേരിനൊരു വിചാരണ നടത്തി കഴിഞ്ഞ ക്രിസ്മസ് നാളിൽ ൿസിയോ ബോക്ക് പതിനൊന്ന് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു."

ഇതു താൻ കമ്യുണിസം... കമ്യുണിസ്റ്റ് മാനവികത...

നോബൽ സമ്മാനം കൊടുത്ത് കമ്യുണിസത്തെ തകർക്കേണ്ട വല്ല കാര്യമുണ്ടോ??? അത് കമ്യുണിസ്റ്റ്കാർ തന്നെ ഭംഗിയായി ചെയ്യുന്നുണ്ടല്ലോ!!!

സോഷ്യലിസ്റ്റ് മതേതര ജനാധിപത്യത്തിനായി അണിചേരു... മാനവികത ഉയർത്തിപ്പിടിക്കു... കാക്കരയും കൂടെയുണ്ട്...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-42869151582045714712010-10-10T06:40:06.774+05:302010-10-10T06:40:06.774+05:30സാമൂഹിക നീതിയ്ക്കുവേണ്ടി(സോഷ്യലിസം ആയിരിക്കാം) പ്ര...സാമൂഹിക നീതിയ്ക്കുവേണ്ടി(സോഷ്യലിസം ആയിരിക്കാം) പ്രയത്നിക്കുന്ന ചൈനയ്ക്ക് മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് ഭരണാധികാരികള്‍ പറയുന്ന ന്യായം തന്നെ മനുഷ്യാവകാശധ്വംസനം നടത്തുന്നുണ്ടെന്നതിന്റെ തെളിവല്ലേ ? മനുഷ്യാവകാശങ്ങളെ ഭീകരമായി ധ്വംസിക്കപ്പെടുമ്പോള്‍ സമാധാനത്തിന്റെ രീതിയിലെങ്കിലും അതിനോട് സമരം ചെയ്യേണ്ടത് പൌരന്മാരുടെ കടമയല്ലേ ? പൌരാവകാശത്തിന് വേണ്ടി പോരാടുന്നവര്‍ക്ക് സമ്മാനം കൊടുത്താല്‍ അത് രാജ്യത്തെ ആക്ഷേപിക്കലാണെന്നും സാമ്രാജ്യത്തഗൂഢാലോചനയാണെന്നും മാത്രം ന്യായം പറയുന്നത് ശരിയാകുമോ ?നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-46609502456501749472010-10-09T23:50:05.254+05:302010-10-09T23:50:05.254+05:30ഒരാൾ പറയുന്നതു ശരിയായാലും തെറ്റായാലും, അതിനോടു നാം...ഒരാൾ പറയുന്നതു ശരിയായാലും തെറ്റായാലും, അതിനോടു നാം യോജിച്ചാലും ഇല്ലെങ്കിലും അയാൾക്കതു പറയാനുള്ള സ്വാതന്ത്ര്യത്തിനായി നാം പോരാടുക തന്നെ വേണം. അതിനി നൊബേൽ സമ്മാനം കൊടുത്തിട്ടായാലും വേണ്ടില്ല.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-66897671538962062452010-10-09T13:03:05.472+05:302010-10-09T13:03:05.472+05:30ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏതു വിധനേയും തറപറ...ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏതു വിധനേയും തറപറ്റിക്കാൻ തക്കം പാർത്ത് കഴിയുന്ന സാമ്രാജ്യത്വ ശക്തികളുടെ മറ്റൊരു തന്ത്രമായും ഈ നോബേൽ സമ്മാനത്തെ വിലയിരുത്തുന്നുണ്ട്....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com