tag:blogger.com,1999:blog-4247056770966497050.post2766798306487100851..comments2023-03-31T18:50:52.334+05:30Comments on ചാണക്യന്|~|chaanakyan: www.songs.pkചാണക്യന്http://www.blogger.com/profile/14716780818207433982noreply@blogger.comBlogger19125tag:blogger.com,1999:blog-4247056770966497050.post-19724134617869276882009-01-10T20:07:00.000+05:302009-01-10T20:07:00.000+05:30മാതൃഭൂമിയില്‍ ഇതിനെക്കുറിച്ച്വിശദമായ റിപ്പോര്‍ട്ട...മാതൃഭൂമിയില്‍ ഇതിനെക്കുറിച്ച്
വിശദമായ റിപ്പോര്‍ട്ട് കണ്ടിരുന്നു...
അക്കാര്യം ഈ ബ്ലോഗിലൂടെ
വായിക്കാന്‍ അവസരമൊരുക്കിയതിന്
നന്ദി ചാണക്യന്.....

പിന്നെ സോംഗ്സ്. പി കെ എന്ന
വെബ്സൈറ്റില്‍ സാധാരണഗതിയില്‍
വൈറസ് ഉള്ളതായി കാണാറുണ്ട്..
ചില പോപ്പ് അപ്പ് വിന്റോകള്ക്കൊപ്പം
വൈറസ് നോട്ടിഫിക്കേഷനും
ലഭിക്കുന്നത് കൊണ്ടു അതൊന്നും
സാരമാക്കാറില്ല...
എന്നാല്‍
വൈറസ്; ഇഗ്നോര്‍, ഡിലീറ്റ്, കണ്ടിന്യൂ...
എന്നൊക്കെയുള്ള ഒരു വിന്‍ഡോ
പോലും വരാത്തവിധത്തില്‍
പുതിയതും വ്യത്യസ്തവുമായ
വൈറസുകളാണ് ഇവിടെ
സൃഷ്ടിക്കപ്പെടാന്‍ സാധ്യത...
അല്ലെങ്കില്‍ സൃഷ്ടിക്കപ്പെട്ടത്...
നെറ്റ് വര്‍ക്ക് യൂസിംഗ് ധാരാളമുള്ള
കമ്പനികളോ സ്ഥാപനങ്ങളോ
ആണ് ഇതുകൊണ്ട് എറെ പ്രയാസപ്പെടുക എന്ന് വ്യക്തം..അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-67840770181700780672009-01-10T14:36:00.000+05:302009-01-10T14:36:00.000+05:30ee munnariyippinu nandi chaanakyaaee munnariyippinu nandi chaanakyaaanamikahttps://www.blogger.com/profile/04370097229319910596noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-43946368086000326382009-01-09T03:25:00.000+05:302009-01-09T03:25:00.000+05:30ഈ വാർത്ത ചാനലിലൂടെ കണ്ടിരുന്നു. ഒരിക്കൽക്കൂടി ഓർമ്...ഈ വാർത്ത ചാനലിലൂടെ കണ്ടിരുന്നു. ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിയതിന് നന്ദി.

സൈബർ ലോകം വൻ കുതിപ്പ് നടത്തുമ്പോൾ യുദ്ധമുറകൾ പോലും ഇന്റെർനെറ്റ് വഴി തുടങ്ങിയിരിക്കുന്നു. സൈബർ യുദ്ധത്തെ കുറിച്ച് യാരിദ് മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു. http://cyberloakam.blogspot.com/2008/08/blog-post_20.html
റഷ്യയും ജോർജ്ജിയയും തമ്മിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ സൈബർ യുദ്ധം തുടങ്ങിയിരുന്നു എന്നായിരുന്നു ആ പോസ്റ്റിൽ പറഞ്ഞത്. ഇത് പോലെ ഇന്ത്യയും പാക്കിസ്ഥാനും ഒരു നീക്കം നടത്തില്ലന്നാരു കണ്ടു.

ജാഗ്രതൈ!നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-64384449868785663502009-01-08T19:20:00.000+05:302009-01-08T19:20:00.000+05:30songs.pk has put a note on their website about thi...songs.pk has put a note on their website about this rumour stating its a false rumour
http://www.songs.pk/note.png

also see links from anti virus sites for the analysis
http://safeweb.norton.com/report/show?name=songs.pk
http://www.siteadvisor.com/sites/songs.pkSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-10299138218122981082009-01-08T18:28:00.000+05:302009-01-08T18:28:00.000+05:30നന്ദി ചാണക്യന്.. ഈ അറിവിന്...നന്ദി ചാണക്യന്.. ഈ അറിവിന്...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-48609405394247643262009-01-08T15:29:00.000+05:302009-01-08T15:29:00.000+05:30നന്ദി ചാണക്യന്.പാട്ടു പെട്ടി പൊട്ടിക്കുന്ന പാട്ടു...നന്ദി ചാണക്യന്.
പാട്ടു പെട്ടി പൊട്ടിക്കുന്ന പാട്ടു കേള്‍ക്കാതിരിക്കാം...വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-38156956322416340692009-01-08T12:02:00.000+05:302009-01-08T12:02:00.000+05:30ഇതിനെ പറ്റിയുള്ള ഫോര്‍വേഡുകള്‍ കണ്ടിരുന്നു. പക്ഷേ,...ഇതിനെ പറ്റിയുള്ള ഫോര്‍വേഡുകള്‍ കണ്ടിരുന്നു. പക്ഷേ, ഇങ്ങനെയെന്തെങ്കിലും സംഭവിച്ചതോ സംഭവിക്കാന്‍ സാധ്യതയുള്ളതോ ആയ വിശ്വസനീയമായ വിവരം വല്ലതും ഉണ്ടോ..

ഹിന്ദി സിനിമ/ആല്‍ബം ഗാനങ്ങള്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന സൈറ്റ് ആണിത്. മറ്റു പല സൈറ്റുകളും തന്നെ ഇവിടെ നിന്ന് ഡൌണ്ലോഡി തങ്ങളുടെ പേരിലാക്കി ഇറക്കുന്നുമുണ്ട്. അതു കൊണ്ട് തന്നെ ആരോ ബോധപൂര്‍വ്വം ഇറക്കിയ ഒരു ഭീഷണിയാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എങ്കിലും വൈറസ് കേറിയാല്‍ എന്തു ചെയ്യണമെന്ന് അറിയാത്തവരും ഓഫീസ് പോലെ പ്രധാനപെട്ട ഇടങ്ങളില്‍ നിന്ന് ഡൊണ്‍ലോഡ് ചെയ്യുന്നവരുമൊക്കെ ശ്രദ്ധിക്കുന്നത് തന്നെയാണ് നല്ലത്.Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-56544832894834887182009-01-08T00:33:00.000+05:302009-01-08T00:33:00.000+05:30This comment has been removed by the author.യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-39526301786291290292009-01-08T00:16:00.000+05:302009-01-08T00:16:00.000+05:30നന്ദി, നല്ല വിവരങ്ങള്‍ക്ക് ചാണൂ...നന്ദി, നല്ല വിവരങ്ങള്‍ക്ക് ചാണൂ...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-41522150452485119872009-01-07T23:43:00.000+05:302009-01-07T23:43:00.000+05:30ഈ പ്രശ്നത്തെക്കുറിച്ചു പറഞ്ഞതു ശരിയാണു, പക്ഷെ വസ്ത...ഈ പ്രശ്നത്തെക്കുറിച്ചു പറഞ്ഞതു ശരിയാണു, പക്ഷെ വസ്തുതാപരമായ ചില തെറ്റുകൾ ഇതിൽ കടന്നു കൂടിയിട്ടുണ്ട്, വിശദമായി എഴുതാം പിന്നെ.യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-90602200222748826852009-01-07T23:34:00.000+05:302009-01-07T23:34:00.000+05:30ആദ്യം ഇട്ട അഡ്രസ്സിലെ “.com“ കണ്ട് സന്തോഷിച്ചതായിര...ആദ്യം ഇട്ട അഡ്രസ്സിലെ “.com“ കണ്ട് സന്തോഷിച്ചതായിരുന്നു; ഇത് കള്ള സൈറ്റല്ലേ, എഴുതുമ്പോ ശ്രദ്ധിച്ചാല്‍ മതിയല്ലോ എന്ന്. അപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണോ?

കൂടുതല്‍ വിവരങ്ങള്‍?നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-57598126134498668982009-01-07T22:42:00.000+05:302009-01-07T22:42:00.000+05:30അറിയിപ്പിനു നന്ദി ചാണക്യാ.ശ്രദ്ധിക്കാം.ഓഫ്ഫ്:യാരിദ...അറിയിപ്പിനു നന്ദി ചാണക്യാ.

ശ്രദ്ധിക്കാം.

ഓഫ്ഫ്:
യാരിദിനെപ്പോലെയുള്ള പുലികള്‍ ഉള്ള ഇന്ത്യാ മഹാരാജ്യത്തെ അത്രപെട്ടന്ന് വൈറസുകള്‍ പിടിക്കുമോ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-31042954054562567252009-01-07T20:39:00.000+05:302009-01-07T20:39:00.000+05:30നന്ദ, കമന്റിനു നന്ദി...www.songs.pk എന്നു തന്നെയാണ...നന്ദ, കമന്റിനു നന്ദി...www.songs.pk എന്നു തന്നെയാണ് സൈറ്റിന്റെ പേര്. com ചേര്‍ക്കേണ്ട കാര്യമില്ല. അത് മറ്റൊരു സൈറ്റ് ആണ്. സന്ദര്‍ഭോചിതമായ കമന്റിന് നന്ദി..നന്ദ...പിശക് തിരുത്താന്‍ കഴിഞ്ഞു.ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-82551660659285459002009-01-07T20:18:00.000+05:302009-01-07T20:18:00.000+05:30ഞാനും www.songs.pk യുടെ ഒരു വിസിറ്ററാണ്. അപ്പോ, അവ...ഞാനും www.songs.pk യുടെ ഒരു വിസിറ്ററാണ്. അപ്പോ, അവസാനമുള്ള ആ ‘.com' ഇനി ശ്രദ്ധിക്കണം എന്ന് സാരം അല്ലേ?

വിവരത്തിന് നന്ദി.നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-51711387901463613402009-01-07T19:18:00.000+05:302009-01-07T19:18:00.000+05:30Thanks chanakya :)Thanks chanakya :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-62588477444302827812009-01-07T19:04:00.000+05:302009-01-07T19:04:00.000+05:30ഈ വാർത്ത ഇന്നു കണ്ടിരുന്നു.ഏതെല്ലാം വഴിയിലൂടെയാ നമ...ഈ വാർത്ത ഇന്നു കണ്ടിരുന്നു.ഏതെല്ലാം വഴിയിലൂടെയാ നമ്മളെ നശിപ്പിക്കാൻ നോക്കുന്നത്.ഭയമാകുന്നു.ഇപ്പോൾ ഒരു പാട്ട് ഡൗൺ ലോഡ് ചെയ്യാൻ പോലും വയ്യാത്ത അവസ്ഥ.ഈ വിവരം ബൂലോകരെ അറിയിച്ചതിനു നന്ദിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-62133540229323161832009-01-07T16:41:00.000+05:302009-01-07T16:41:00.000+05:30ചണക്യജി; നന്ദി..ഇനി ഞാനാ വഴിയിലേക്കേ നോക്കില്ല...ചണക്യജി; നന്ദി..

ഇനി ഞാനാ വഴിയിലേക്കേ നോക്കില്ല...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-40136849069938459662009-01-07T16:21:00.000+05:302009-01-07T16:21:00.000+05:30അയ്യോ.. ഇങ്ങനെയുമുണ്ടോ തന്ത്രങ്ങൾ..വെറുത്യല്ല ഇങ്ങ...അയ്യോ.. ഇങ്ങനെയുമുണ്ടോ തന്ത്രങ്ങൾ..

വെറുത്യല്ല ഇങ്ങോർക്ക് ചാണക്യൻ എന്ന പേര് :)

വിവരം തന്നതിന് നന്ദിപൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-54937356890566907182009-01-07T16:04:00.000+05:302009-01-07T16:04:00.000+05:30Beware of www.songs.pk.comBeware of www.songs.pk.comചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com