tag:blogger.com,1999:blog-4247056770966497050.post1305999808589794113..comments2023-03-31T18:50:52.334+05:30Comments on ചാണക്യന്|~|chaanakyan: അനുകരിക്കൂ; ജീവിതവിജയം നേടൂ!ചാണക്യന്http://www.blogger.com/profile/14716780818207433982noreply@blogger.comBlogger9125tag:blogger.com,1999:blog-4247056770966497050.post-82444460590114578012009-08-28T17:23:18.467+05:302009-08-28T17:23:18.467+05:30ചാണക്യന്, ഈ ഞായറാഴ്ച ഞാനും ഭാര്യയും കൊച്ചിയിലെ സാ...ചാണക്യന്, ഈ ഞായറാഴ്ച ഞാനും ഭാര്യയും കൊച്ചിയിലെ സാന്ത്വനയില്‍ 'എന്‍.എല്‍.പി' ഒരു ദിവസത്തെ ക്ലാസ്സില്‍ സംബന്ധിക്കാന്‍ പോകുന്നു. അത് കഴിഞ്ഞിട്ട് അഭിപ്രായം പറയാം.
http://www.santhwana.net/aboutus.htmചാത്തങ്കേരിലെ കുട്ടിച്ചാത്തന്.https://www.blogger.com/profile/15976482118533602667noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-25484416638869893142009-02-13T03:16:00.000+05:302009-02-13T03:16:00.000+05:30good to know abot new techniquegood to know abot new techniqueAnonymousnoreply@blogger.comtag:blogger.com,1999:blog-4247056770966497050.post-38728090680795468652008-08-14T01:45:00.000+05:302008-08-14T01:45:00.000+05:30ആ വെള്ളരിക്കായുടെ പിറകെ വന്നതാ പെട്ടുപോയി എല്ലാം ഒ...ആ വെള്ളരിക്കായുടെ പിറകെ വന്നതാ
പെട്ടുപോയി എല്ലാം ഒന്നു വായിച്ചു
സത്യം ശരിക്ക് അങ്ങട് പുടികിട്ടില്ലല്ലോ
എന്നു വിചാരിച്ചു കമന്റുകള്‍ നോക്കി
ശ്രീവല്ലഭന്റെ മൊഴി വായിച്ചു
ഇപ്പൊ എല്ലാം പിടി കിട്ടി ....:)

വച്ചു പിടിക്കുവാ
തോന്ന്യാശ്രമത്തിലോട്ട് ..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-47968504757811964512008-08-10T19:47:00.000+05:302008-08-10T19:47:00.000+05:30നല്ല ലേഖനംവല്ലഭന് ജീയുടെ കമന്റ് ഉഷാര്നല്ല ലേഖനം

വല്ലഭന് ജീയുടെ കമന്റ് ഉഷാര്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-46617561282928115752008-08-10T16:16:00.000+05:302008-08-10T16:16:00.000+05:30)-)-Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-65531380781723209182008-08-10T12:33:00.000+05:302008-08-10T12:33:00.000+05:30വിജ്ഞാനപ്രദമായ ലേഖനം. നന്ദി. മനുഷ്യന് സ്വന്തം നില...വിജ്ഞാനപ്രദമായ ലേഖനം. നന്ദി. മനുഷ്യന് സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്ന സന്ദര്‍ഭങ്ങളില്‍ പലതും ഈ മെതേഡിലൂടെ മാറ്റാമെങ്കിലും, ചിലതൊക്കെ വളരെ ബുദ്ധിമുട്ട് തന്നെ ആണ്. സ്വഭാവത്തിലുള്ള മാറ്റം എത്ര പോസിറ്റീവ് ചിന്തകള്‍ കുത്തിനിറച്ചാലും സമൂഹത്തിന്റെ influence വളരെ അധികം ആണ്. മദ്യാസക്തിയും അതുപോലെ തന്നെ ആണ്. തുടക്കത്തിലെ മാറ്റുക എന്നതാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു.

ഓ.ടോ:
" ദു:ശീലത്തിനു പകരം ഒരു നല്ല ശീലം മനസില്‍ നിറയ്ക്കുക."
പണ്ട് ആലുവ റെയില്‍വേ കോളനിയില്‍ വച്ച് കഞ്ചാവടിച്ചു കിറുങ്ങിയിരിക്കുന്ന ഒരു ചേട്ടനെ പരിചയപ്പെട്ടു. കഞചാവടിച്ചാല് എന്താണ് പ്രയോജനം, വെറുതെ ആരോഗ്യം നശിപ്പിക്കരുത് എന്നൊക്കെ ഉപദേശിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടെ കൂടാന്‍ പ്രോത്സാഹിപ്പിച്ച ചേട്ടന് പറഞ്ഞത് ഓര്‍മ്മവരുന്നു. 'കഞ്ചാവടിച്ചാല്‍ എത്ര കുപ്പി ചാരായം വേണേലും നിഷ്പ്രയാസം കുടിക്കാം. പിന്നെ രണ്ടോ മൂന്നോ ദിവസം വേറെ ഒന്നും കഴിച്ചില്ലേലും ഒരു കുഴപ്പമില്ല' എന്താ പോരെ :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-81361838200499947432008-08-10T09:16:00.000+05:302008-08-10T09:16:00.000+05:30പ്രിയ ചാണക്യന്,നല്ല പൊസ്റ്റു. എല്ലാത്തിനോടും യോജി...പ്രിയ ചാണക്യന്,

നല്ല പൊസ്റ്റു. എല്ലാത്തിനോടും യോജിക്കുന്നില്ലെങ്കിലും.

എല്ലാ വിശകലനങ്ങളിലും വിട്ടൂകളയുന്ന, അധവാ പരിഗണിക്കാത്ത് ഒന്നുണ്ടു,മനുഷ്യ മനസ്സു. ഇന്നതെ പ്രശ്നസങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളില്‍ എങ്ങിനേയും വിജയം എത്തിപ്പിടിക്കാനുള്ള പാച്ചിലില്‍,ദിനം പ്രതി ദുര്‍ബലമാകുന്ന മനസ്സ് ഒരു വലിയ പ്രശ്നമാണു. ഒരു നിമിഷം മതി എല്ലാം തകര്‍ന്നടിയാന്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-89494777324226080712008-08-10T09:02:00.000+05:302008-08-10T09:02:00.000+05:30ആനുകരണം ഒരു കലാവിദ്യയാണെന്നു പണ്ടാരാണ്ടോ പറഞ്ഞതോര...ആനുകരണം ഒരു കലാവിദ്യയാണെന്നു പണ്ടാരാണ്ടോ പറഞ്ഞതോര്‍ക്കുന്നു..എല്ലാര്ക്കും അനുകരിക്കാന്‍ പറ്റില്ലല്ലോ.അതിനും വേണം ഒരു കഴിവ്..മനുഷ്യന്റെ നല്ല ഗുണങ്ങള്‍ ചുമ്മാ അനുകരിക്കട്ടേന്നേയ്....

നല്ല ലേഖനം കേട്ടോ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4247056770966497050.post-78684151106552903082008-08-10T01:39:00.000+05:302008-08-10T01:39:00.000+05:30‘നിങ്ങള്‍ ഉറച്ച് വിശ്വസിക്കൂ... നിങ്ങള്‍ക്ക് വിജയി...‘നിങ്ങള്‍ ഉറച്ച് വിശ്വസിക്കൂ... നിങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല.....‘ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com